തലക്കെട്ട് തിരുത്തുക

@Dvellakat: ആനച്ചെവിയൻ ഗൗരാമി മലയാളത്തിൽ നിലവിൽ ഉണ്ടോ?--റോജി പാലാ (സംവാദം) 12:24, 15 ഓഗസ്റ്റ് 2020 (UTC)Reply

@Rojypala: ഉണ്ടോ? മറ്റ്ഭാഷകളിലേക്ക് ലിങ്ക് ഇല്ല. ഡാറ്റയും ചേർത്തിട്ടില്ല.--ദിനേശ് വെള്ളക്കാട്ട്:സം‌വാദം 17:00, 15 ഓഗസ്റ്റ് 2020 (UTC)Reply

@Dvellakat: ഈ തലക്കെട്ട് എങ്ങനെ ലഭ്യമായി എന്നറിയാനായിരുന്നു. ഇംഗ്ലീഷിനെ താങ്കൾ തന്നെ മൊഴിമാറ്റിയതാണെങ്കിൽ അതു ശരിയല്ല. മലയാളത്തിൽ നിലവിലില്ലാത്ത ഒരു പേരാണെങ്കിൽ ഇംഗ്ലീഷ് തന്നെ നിലനിർത്തുക.--റോജി പാലാ (സംവാദം) 05:45, 16 ഓഗസ്റ്റ് 2020 (UTC)Reply

അല്ല.ഒരു സൈറ്റിൽ[1] കണ്ടതാ
ശരി, ആനച്ചെവിയൻ എന്നു മാറ്റിയതു നന്നായി.--റോജി പാലാ (സംവാദം) 09:55, 17 ഓഗസ്റ്റ് 2020 (UTC)Reply
പക്ഷേ അടുത്തത് ചുമന്ന വാലൻ ഗൗരാമി എന്ന പേർ ശരിയാണോ?--ദിനേശ് വെള്ളക്കാട്ട്:സം‌വാദം 09:59, 17 ഓഗസ്റ്റ് 2020 (UTC)Reply
ചുവന്ന എന്ന അർഥത്തിൽ അല്ലേ? അതിലുള്ള പോലെ ഉപയോഗിക്കാം.--റോജി പാലാ (സംവാദം) 10:09, 17 ഓഗസ്റ്റ് 2020 (UTC)Reply
പക്ഷേ വാലൻ എന്ന പദത്തോട് സമാസിക്കുമ്പോൽ ചുവപ്പ് വാലൻ എന്നല്ലേ പറ്റൂ--ദിനേശ് വെള്ളക്കാട്ട്:സം‌വാദം 17:13, 17 ഓഗസ്റ്റ് 2020 (UTC)Reply
ചുവപ്പുവാലനാണ് ശുദ്ധി--റോജി പാലാ (സംവാദം) 04:42, 19 ഓഗസ്റ്റ് 2020 (UTC)Reply
  1. "ഹരിതകേരളം". {{cite web}}: Cite has empty unknown parameter: |1= (help)
"ആനച്ചെവിയൻ ഗൗരാമി" താളിലേക്ക് മടങ്ങുക.