സംവാദം:ആനക്കുറുന്തോട്ടി
Latest comment: 3 വർഷം മുമ്പ് by Vinayaraj in topic കുറുന്തോട്ടികൾ
ചിത്രത്തിലുള്ളത് കേരളത്തിലുപയോഗിക്കുന്ന കുറൂന്തോട്ടിയുടേതല്ല.Satheesan.vn 23:16, 17 ഓഗസ്റ്റ് 2010 (UTC)
Sida rhombifolia വൻകുറുന്തോട്ടിയല്ലെ ?--Adarshjchandran (സംവാദം) 15:15, 23 സെപ്റ്റംബർ 2021 (UTC)
കുറുന്തോട്ടികൾ
തിരുത്തുകSida ജനുസിൽ കേരളത്തിൽ കാണുന്ന സ്പീഷിസുകൾ മിക്കവയും ഒന്നല്ലെങ്കിൽ മറ്റൊരു കുറുന്തോട്ടിയാണ്. മലയാളം പേരുകളിൽ തർക്കം ഉന്നയിക്കുന്നതൊന്നും പരിഹാരമുണ്ടാക്കില്ല, ഓരോ ഗ്രാമങ്ങളിലും ഓരോ ചെടിക്കും ഓരോ പേരാണ്. അതിനെ മറികടക്കാനാണ് ശാസ്ത്രീയനാമങ്ങൾ ഉപയോഗിക്കുന്നത്, വേറേ മാർഗം ഉണ്ടെന്നു തോന്നുന്നില്ല.
- കുറുന്തോട്ടി - Sida rhombifolia
- അലട്ട/ആനക്കുറുന്തോട്ടി /ചെറുപറവ/കുറുന്തോട്ടി/മലങ്കുറുന്തോട്ടി/ശിരുപരുവ - Sida acuta ssp.acuta
- ആനക്കുറുന്തോട്ടി/ആനത്തുത്തി/കാട്ടുവെന്തിയം/വലിയ ഊരകം - Sida spinosa
- കുറുന്തോട്ടി/വൻകുറുന്തോട്ടി - Sida rhombifolia
- കുറുന്തോട്ടി - Sida alnifolia
- കുറുന്തോട്ടി - Sida rhomboidea
- ചെറിയ വള്ളിക്കുറുന്തോട്ടി - Sida beddomei
- വട്ടക്കുറുന്തോട്ടി - Sida mysorensis
- വള്ളിക്കുറുന്തോട്ടി/വെളുത്ത ഊരകം/പാൽക്കുറുന്തോട്ടി - Sida cordata
- ആനക്കുറുന്തോട്ടി/കാട്ടൂരം/വെള്ളൂരം/വെളുപ്പൻ - Sida cordifolia
- കുറുന്തോട്ടി - Sida fryxellii
- കുറുന്തോട്ടി - Sida linifolia
- കുറുന്തോട്ടി - Sida subcordata
- ആനക്കുറുന്തോട്ടി/ആനത്തുത്തി/കട്ടവെന്തിയം/മയിരമാണിക്കം/മയിർമാണിക്കം/അലിയ ഊരകം - Sida spinosa
- കുറുന്തോട്ടി - Sida repens
- കുറുന്തോട്ടി - Sida scabrida
- കുറുന്തോട്ടി - Sida ravii
- കുറുന്തോട്ടി - Sida elongata var. balica
- തുത്തി - Sida sundaica --Vinayaraj (സംവാദം) 16:34, 23 സെപ്റ്റംബർ 2021 (UTC)