ഇവിടെ ഈ പുസ്തകത്തിന്റെ പുറംച്ചട്ട കണ്ടു. ഇതു് ഉപയോഗിക്കാൻ പറ്റുമോ.--ഷിജു അലക്സ് 06:32, 28 ജൂൺ 2010 (UTC)Reply

ഏതോ പുതിയ പതിപ്പിന്റെ ചട്ടയായിരിക്കും. ചട്ടക്ക് കോപ്പിറൈറ്റുണ്ടാകും. എങ്കിലും ന്യായോപയോഗപ്രകാരം ഉപയോഗിക്കാനാകും.--Vssun (സുനിൽ) 06:45, 28 ജൂൺ 2010 (UTC)Reply

പൂർണ്ണരൂപം തിരുത്തുക

ഈ ലേഖനത്തിൽ കൃതിയുടെ പൂർണ്ണരൂപം ഉപയോഗിക്കുന്നതിനോട് യോജിക്കുന്നില്ല. വിക്കിപീഡിയയിൽ ഈ കൃതിയെ സംബന്ധിച്ചുള്ള ലേഖനമാണ് വേണ്ടത്. കൃതിക്ക് ഗ്രന്ഥശാലയിലെ ലിങ്ക് മതിയല്ലോ. പ്രധാനപ്പെട്ട ഏതെങ്കിലും ഭാഗങ്ങൾ ഉദാഹരണമായോ, വ്യാഖ്യാനത്തിന്റെ ഭാഗമാമോ നൽകാവുന്നതാണ്. --Adv.tksujith (സംവാദം) 07:24, 9 ജൂലൈ 2013 (UTC) പൂർണരൂപം ആവശ്യമില്ല (എന്നു തോന്നുന്നു).ഗ്രന്ഥശാലയിൽ ഉണ്ടല്ലോ?--ബിനു (സംവാദം) 07:26, 9 ജൂലൈ 2013 (UTC)Reply

പൂർണ്ണരൂപമില്ലല്ലോ ? ഒന്നു രണ്ടു ഭാഗം മാത്രമല്ലേയുള്ളു ?? ബിപിൻ (സംവാദം) 07:35, 9 ജൂലൈ 2013 (UTC)Reply
മുൻപ് ഒരു ഉപയോക്താവ് ഈ [1] ഒരു മാറ്റത്തിലൂടെ കൃതി മുഴുവൻ ചേർക്കാൻ ശ്രമിച്ചിരുന്നു. അത് തിരുത്തുന്നതിനാണ് ഇപ്രകാരം എഴുതിയത്. --Adv.tksujith (സംവാദം) 07:41, 9 ജൂലൈ 2013 (UTC)Reply
ശരി,ശരി... ബിപിൻ (സംവാദം) 09:58, 9 ജൂലൈ 2013 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:ആത്മോപദേശശതകം&oldid=1796289" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ആത്മോപദേശശതകം" താളിലേക്ക് മടങ്ങുക.