സംവാദം:ആണവോർജ്ജ കമ്മീഷൻ (ഇന്ത്യ)
Latest comment: 12 വർഷം മുമ്പ് by Saleeshkumar2000 in topic ആണവോർജ്ജ കമ്മീഷൻ (ഇന്ത്യ)
മറ്റ് രാജ്യങ്ങൾക്കും ആണവോർജ്ജകമ്മീഷൻ ഉണ്ട് (ചുരുങ്ങിയത് യു.എസ്., പാക്കിസ്താൻ, ജോർദാൻ). തലക്കെട്ടിൽ ഇന്ത്യ എന്ന് ചേർക്കണം -- റസിമാൻ ടി വി 14:43, 23 ഒക്ടോബർ 2012 (UTC)
- തലക്കെട്ടിൽ (ഇന്ത്യ) ചേർത്തു.പോരേ.--സലീഷ് (സംവാദം) 17:26, 23 ഒക്ടോബർ 2012 (UTC)
ആണവോർജ്ജ കമ്മീഷൻ (ഇന്ത്യ)
തിരുത്തുകതലക്കെട്ടു മലയാളവത്കരിച്ചു. സമസ്തപദങ്ങളായ ആണവോർജ്ജക്കമ്മീഷനും ആണവോർജ്ജകമ്മീഷനും അത്ര പ്രചാരം പോര (ഗൂഗിൾ തിരച്ചിലിൽ 2 ഫലങ്ങൾ വീതം മാത്രം). ആണവോർജ്ജ കമ്മീഷൻ എന്നു തിരഞ്ഞാൽ 4000നുമേൽ ഫലങ്ങളുണ്ട്. --ജേക്കബ് (സംവാദം) 23:42, 23 ഒക്ടോബർ 2012 (UTC)
നന്നായിട്ടുണ്ട്--സലീഷ് (സംവാദം) 06:47, 24 ഒക്ടോബർ 2012 (UTC)