പുസ്തകത്തിന്റെ പുറംചട്ടയിൽതന്നെ ആടുജീവിതം എന്ന് സ്പേസില്ലാതെയാണല്ലോ എഴുതിയിരിക്കുന്നത്. ഇവിടേയും അങ്ങനെ തന്നെ വേണ്ടേ? --ജുനൈദ് | Junaid (സം‌വാദം) 03:34, 19 ജൂൺ 2010 (UTC)Reply

മാറ്റി.--ഷിജു അലക്സ് 03:42, 19 ജൂൺ 2010 (UTC)Reply

ആടുജീവിതത്തിലെ മനുഷ്യർ

തിരുത്തുക

രണ്ടാമത്തെ അവലംബത്തിന്റെ ശീർഷകം ആടുജീവിതത്തിലെ മനുഷ്യർ എന്നല്ലല്ലൊ. എഴുത്തിന്റെ നിയോഗവും വഴിയും എന്നല്ലേ?--Vssun (സുനിൽ) 11:36, 19 ജൂൺ 2010 (UTC)Reply

ആഴ്ചപ്പതിപ്പ് ആ ലേഖനത്തെ ആ ലക്കത്തിന്റെ കവർ സ്റ്റോറി ആക്കിയിരുന്നു. കവറിലെ ചിത്രത്തിനു മുകളിൽ കൊടുത്തിരുന്ന കുറിപ്പാണ്‌ "ആടുജീവിതത്തിലെ മനുഷ്യർ" എന്നത്. ലേഖനത്തിന്റെ ശീർഷകം "എഴുത്തിന്റെ നിയോഗവും വഴിയും" എന്നാണ്‌. തിരുത്തിയിട്ടുണ്ട്.Georgekutty 01:26, 20 ജൂൺ 2010 (UTC)Reply

ഫേസ്ബുക്ക് ലിങ്ക്

തിരുത്തുക

ഫേസ്ബുക്ക് താൾ ഔദ്യോഗികമാണെന്ന് തെളിവില്ല. നീക്കം ചെയ്തു. --Vssun (സംവാദം) 12:22, 30 നവംബർ 2012 (UTC)Reply

നജീബ്

തിരുത്തുക

നജീബ് എന്ന താൾ ഈ താളുമായി ലയിപ്പിക്കാവുന്നതാണ്. - പ്രിൻസ് മാത്യു Prince Mathew 03:10, 9 മേയ് 2013 (UTC)Reply

  --Vssun (സംവാദം) 05:43, 10 മേയ് 2013 (UTC)Reply
ലയിപ്പിച്ച് നിലനിർത്തുകയും താൾ നീക്കം ചെയ്യാനുള്ള നിർദ്ദേശം നീക്കുകയും ചെയ്യുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 14:58, 10 മേയ് 2013 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:ആടുജീവിതം&oldid=1748787" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ആടുജീവിതം" താളിലേക്ക് മടങ്ങുക.