സംവാദം:അൽഗൊരിതം
(സംവാദം:അൽഗൊരിഥം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Latest comment: 11 വർഷം മുമ്പ് by Razimantv
അൽഗോരിതം അല്ലേ? പത്താം തരത്തിലെ ഗണിതശാസ്ത്ര പുസ്തകത്തിൽ അങ്ങനെ പഠിച്ചതായി ഓർക്കുന്നു--Anoopan| അനൂപൻ 05:09, 7 ജൂലൈ 2009 (UTC)
നോക്കീട്ട് ഒന്നും മനസ്സിലാകുന്നില്ല ഇതൊന്നു കേട്ടുനോക്കി എന്താണ് എന്ന് ഉറപ്പിക്കാമോ? പല സ്ഥലത്തും നോക്കുമ്പോൾ അൽഗരിതം, ആൽഗരിതം, ആൽഗൊരിതം, അൽഗൊരിതം എന്നൊക്കെയാണ് കാണുന്നത്. ക്ലാസ്സിൽ അൽഗൊരിതം എന്നാണ് ഉപയോഗിക്കുന്നത് എന്നതുകൊണ്ടാണ് തലക്കെട്ട് ഇങ്ങനെ കൊടുത്തത് -- റസിമാൻ ടി വി 05:16, 7 ജൂലൈ 2009 (UTC)
- http://www.forvo.com/word/algorithm/ പല ഉച്ചാരണങ്ങളിൽനിന്നും അൽഗൊരിതം നല്ലതായി തോന്നുന്നു. അങ്ങനെ തലക്കെട്ടുമാറ്റുകയും ചെയ്തു. എന്തായാലും ഥ എന്ന അതിഖരം ഉപയോഗിക്കേണ്ടതില്ല. --Vssun (സംവാദം) 03:14, 30 ഡിസംബർ 2012 (UTC)
ക്രീയാക്രമം
തിരുത്തുകവർഗ്ഗം:ഗണിതം പേജിൽ algorithm = ക്രീയാക്രമം എന്നു കാണുന്നു. ശരിയോ? (അർത്ഥം തെറ്റായി തോന്നുന്നില്ല) -- റസിമാൻ ടി വി 05:08, 10 ജൂലൈ 2009 (UTC)
- നല്ലൊരു പരിഭാഷയായി തോന്നുന്നു. --Vssun 13:47, 10 ജൂലൈ 2009 (UTC)
- അങ്ങിനെ വേണ്ടെന്നു തോന്നുന്നു, കാരണം ഈ പദം ഇംഗ്ലീഷിൽ മറ്റ് എവിടെയും അങ്ങിനെ ഉപയോഗിക്കാറില്ല. കൂടാതെ ഇതര-വിക്കി കണ്ണികൾ ശ്രദ്ധിച്ചു നോക്കൂ അതിലെവിടെയു ഈ പദം തർജ്ജിമ ചെയ്തതായി കാണുന്നില്ല. ഒരു ഗണിതശാസ്ത്രജ്ഞന്റെ നാമത്തിൽ നിന്നുണ്ടായ പദമല്ലെ? --ജുനൈദ് (സംവാദം) 14:22, 10 ജൂലൈ 2009 (UTC)