"സലാം ചൊല്ലൽ സുന്നത്താണെങ്കിലും മടക്കൽ നിർബന്ധമാകുന്നു.ഒരെ ലിംഗത്തിലുള്ള രണ്ട് വ്യക്തികൾ തമ്മിൽ കണ്ട് മുട്ടുമ്പോൾ സലാം പറഞ്ഞ് കൈ കൊടുക്കുന്നതും സുന്നത്താണ്" ഇത് വിക്കി വായിക്കുന്ന അന്യ മതസ്ഥരായവർക്കും മനസ്സിലാവുന്ന തരത്തിൽ വിശദീകരിച്ച് എഴുതാമോ?--ചള്ളിയാൻ ♫ ♫ 02:53, 24 ഡിസംബർ 2007 (UTC)Reply

സുന്നത്ത് എന്ന വാക്ക് അഗ്രചർമ്മച്ഛേദനകർമ്മം എന്ന അർത്ഥത്തിലാണ് എനിക്ക് പരിചയം. ഇവിടെ അങ്ങനെയല്ലാത്ത അർത്ഥത്തിലാണ് ആ വാക്ക് ഉപയോഗിച്ചിരിക്കുന്നത് എന്നു തോന്നുന്നു. അല്ലെങ്കിൽ അത് പിശകായിരിക്കാം. മതസംജ്ഞയാണെങ്കിൽ അത് മതേതരമായി വിവരിക്കേണ്ടതുണ്ട്. അല്ലാത്ത പക്ഷം അത് മതേതരജ്ഞാനമാകുന്നത് എങ്ങനെ?  മംഗലാട്ട്  ►സന്ദേശങ്ങൾ 

സുന്നത്ത് എന്നത് നബിചര്യ എന്ന അർത്ഥത്തിലാണ്‌ ഇവിടെ ഉപയോഗിച്ചിട്ടുള്ളത്.--Caduser2003 06:43, 24 ഡിസംബർ 2007 (UTC)Reply

ഫർള്‌ എന്നാൽ നിർബന്ധം. സുന്നത്ത് എന്നാൽ ഉപേക്ഷിച്ചാൽ കുറ്റമില്ലാത്തതും ചെയ്താൽ പുണ്യമുള്ളതും.--Caduser2003 06:46, 24 ഡിസംബർ 2007 (UTC)Reply

ഫിഖ്‌ഹ് നോക്കുക --ബ്ലുമാൻ‍ഗോ ക2മ 06:47, 24 ഡിസംബർ 2007 (UTC)Reply

അന്യലിംഗക്കാർ തമ്മിലാണ് ഇത് ചെയ്യുന്നതെങ്കിൽ എന്താണ് വ്യത്യാസം? --ചള്ളിയാൻ ♫ ♫ 06:51, 24 ഡിസംബർ 2007 (UTC)Reply

അന്യ ലിംഗക്കാരാണെങ്കിൽ സുന്നത്തില്ല. അതാണ് വ്യത്യാസം --ബ്ലുമാൻ‍ഗോ ക2മ 07:04, 24 ഡിസംബർ 2007 (UTC)Reply

തെളിവ് - The New American Standard Bible

തിരുത്തുക

24:36 - [In Context|Original Greek] While they were telling these things, He R1482 Himself stood in their midst and *said to them, "Peace be to you."

നിങ്ങൾ പറയുന്ന മാതിരി അല്ല മിസ്റ്റർ(മിസ്റ്റർ സഭ്യമാണെന്ന് തോന്നുന്നു) ചള്ളിയൻ. സൗദിയിൽ മാത്രമല്ല. മിഡിൽ ഈസ്റ്റില പല ഭാഗത്തും അറബി വംശചരായ യാഹൂദരും നസ്രാണികളും ഉണ്ട്. അവരൊക്കെഔപയോഗിക്കുന്നു എന്നാ ഉദ്ദേശിച്ചത്. അല്ലതെ --ബ്ലുമാൻ‍ഗോ ക2മ 09:24, 27 ഡിസംബർ 2007 (UTC)Reply

താങ്കൾ എഴുതിയ രീതിയിൽ വായിച്ചാൽ ക്രിസ്ത്യാനികൾ സമ്മതിക്കുമോ? വാക്കുകൾ ആ രീതിയിലാക്കിയാൽ പ്രശ്നം കുറഞ്ഞു. മിഡിൽ ഈസ്റ്റിൽ മാത്രമല്ല കേരളത്തിലെ ഹിന്ദുക്കളും മുസ്ലീം സുഹൃത്തുക്കളെ കാണുമ്പോൾ അഭിവാദ്യം അർപ്പിക്കാറുണ്ട്. അതൊന്നും ലേഖനത്തിൽ പരാമർശിക്കണ്ട ആവശ്യമില്ല. റഫറൻസ് ഇല്ലാതെ റിവർട്ട് ചെയ്യരുത്. [3R] എന്നൊരു നിയമം ഉണ്ട് അത് വായിക്കുമെന്ന് കരുതുന്നു. --ചള്ളിയാൻ ♫ ♫ 12:10, 27 ഡിസംബർ 2007 (UTC)Reply

അറബ് വംശജാരായ മുസ്ലിംങ്ങൾ ക്കിടയിൽ മത്രമല്ല അസ്സലാമുഅലൈക്കും എന്ന അഭിവദ്യം ഉള്ളത് ലോകത്തിലുള്ള എല്ലാ മുസ്ലിംങ്ങക്കിടയിലും ഈ അഭിവാദ്യം ഉണ്ട്.

ലോകത്ത് എല്ലാ ഭാഗത്തും ഉണ്ടെന്നതിനു തെളിവില്ല. തെളിവ് ഉണ്ടെങ്കിൽ കയറ്റിയാൽ മതി എന്ന് പറഞ്ഞ് ചള്ളിയൻ സാർ അത് ആദ്യം മാറ്റിയതാണ്‌ സീ --ബ്ലുമാൻ‍ഗോ ക2മ 15:08, 4 ജനുവരി 2008 (UTC)Reply

അറിയുന്നവർക്കും അരിയാത്തവർക്കും

തിരുത്തുക

"അറിയുന്നവർക്കും അറിയാത്തവർക്കും നിങ്ങൾ സലാം പറയുക" എന്ന വളരെ പ്രബലമായി റിപ്പോർട്ട് ചെയ്യപ്പെട്ട ഒരു നബി വചനമുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ മുസ്ലിംകൾക്ക് മാത്രമല്ല അമുസ്ലികൾക്കും സലാം ചൊല്ലാം എന്ന് അഭിപ്രായപ്പെടുന്നവരുണ്ട്. അതു പോലെ സ്ത്രീകളെ ഈ വചനത്തിൽ ഒഴിവാക്കിയിട്ടല്ല. അതിനാൽ സ്ത്രീകൾക്ക് അഭിവാദ്യമർപ്പിക്കുന്നതും പുണ്യകരമായ കാര്യമായി(സുന്നത്ത്) വിലയിരുത്താം. മധ്യപൂർ‌വ്വേഷ്യൻ രാജ്യങ്ങളിലും മറ്റും എല്ലാ വിഭാഗങ്ങളും അസ്സാലാമു അലൈക്കും എന്ന് അഭിവാദ്യം ചെയ്യാറുണ്ട്;മത ഭേദമന്യേ ലിംഗ ഭേദമന്യേ--Apibrahimk 15:34, 20 ജൂലൈ 2009 (UTC)Reply

"അസ്സലാമു അലൈക്കും" താളിലേക്ക് മടങ്ങുക.