ലേഖനത്തിൽ ഐ.ഐ.എസ്.എച്ചിന്റെ വെബ് സൈറ്റിലേക്കുള്ള ലിങ്ക് അനാവശ്യമാണ്. ഈ പശയെക്കുറിച്ച് ആ സൈറ്റിൽ കൂടുതൽ വിവരങ്ങളുണ്ടെങ്കിൽ മാത്രം അത് മതിയാകും --Vssun (സുനിൽ) 04:38, 29 മേയ് 2011 (UTC)Reply

നമസ്കാരം,

Dr .ഗോപാലകൃഷ്ണൻ സർ എഴുതിയ പുസ്തകമാണ് അവലംബമായി സ്വീകരിച്ചത് .അതുകൊണ്ടാണ് iish സൈറ്റ് അഡ്രസ്‌ കൊടുക്കാൻ ശ്രമിച്ചത്‌. തെററാണെങ്കിൽ remove ചെയ്യാം . Jagadeesh puthukkudi 04:47, 29 മേയ് 2011 (UTC)Jagadeesh puthukkudiReply

അഷ്ടബന്ധചേരുവകൾ ലയിപ്പിക്കാനുള്ള ശുപാർശ തിരുത്തുക

ഒരേ വിഷയമായതിനാൽ ലയിപ്പിക്കാൻ ശുപാർശ ചെയ്യുന്നു.--മനോജ്‌ .കെ (സംവാദം) 07:31, 30 ജൂലൈ 2013 (UTC)Reply

അനുകൂലിക്കുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 06:03, 31 ജൂലൈ 2013 (UTC)Reply

അഷ്ടബന്ധം#ചേരുവകൾ ലേക്ക് തിരിച്ചുവിട്ടു.--മനോജ്‌ .കെ (സംവാദം) 15:47, 3 ഓഗസ്റ്റ് 2013 (UTC)Reply


....ഓരോ പന്ത്രണ്ടു വർഷം കഴിയുമ്പോഴും പുതിയ അഷ്ടബന്ധം ഉപയോഗിച്ച് വിഗ്രഹങ്ങൾ വീണ്ടും ക്ഷേത്രങ്ങളിൽ ഉറപ്പിക്കാറുണ്ട് ....ലേഖനത്തിലെ ഈ വിവരം ശരിയാണോ ?--Mpmanoj (സംവാദം) 16:57, 3 ഓഗസ്റ്റ് 2013 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:അഷ്ടബന്ധം&oldid=1812979" എന്ന താളിൽനിന്ന് ശേഖരിച്ചത്
"അഷ്ടബന്ധം" താളിലേക്ക് മടങ്ങുക.