സംവാദം:അരിയന്നൂർ ശ്രീ ഹരികന്യകാദേവി ക്ഷേത്രം
Latest comment: 4 വർഷം മുമ്പ് by Vishal Sathyan
മോഹിനീരൂപം ധരിച്ച വിഷ്ണുവും മഹാവിഷ്ണുവും രണ്ടും ഒന്നല്ലേ? -Akhil Aprem😀be happy 16:08, 25 മേയ് 2020 (UTC)
അതേ.. പക്ഷേ അരിയന്നൂർ ക്ഷേത്രത്തിൽ ആരാധന നടത്തിവരുന്നത് ദുർഗ്ഗാസങ്കല്പത്തിലാണ്. -Vishal Sathyan😀be great 06:07, 26 മേയ് 2020 (UTC)