സംവാദം:അമ്മ (വിവക്ഷകൾ)
Latest comment: 12 വർഷം മുമ്പ് by Rojypala
ഇവിടെ അമൃതാനന്ദമയിയെ അമ്മ എന്ന പേരിൽ പരാമർശിക്കപ്പെടുന്നു എന്നതിനു പകരം, ഹിന്ദുമതത്തിലെ സ്ത്രീദൈവങ്ങളെ അമ്മ എന്നു വിളിക്കുന്നു എന്നാക്കണം. --Vssun 15:55, 25 ഡിസംബർ 2009 (UTC)
- ഇവിടെ അമൃതാനന്ദമയിയും ജയലളിതയുമൊക്കെ അപ്രസക്തമല്ലേ? ഇവരെക്കുറിച്ചറിയാൻ ആരും 'അമ്മ' എന്ന് അടിച്ച് തിരയില്ലല്ലോ. --തച്ചന്റെ മകൻ 16:57, 25 ഡിസംബർ 2009 (UTC)
ഇളംതച്ചന്റെ അഭിപ്രായത്തോട് യോജിക്കുന്നു. --Vssun 07:07, 26 ഡിസംബർ 2009 (UTC)
- നീക്കിയിട്ടുണ്ട് -- റസിമാൻ ടി വി 07:12, 26 ഡിസംബർ 2009 (UTC)
മാത അമൃതാനന്ദമയി വളരെ വ്യാപകമയ രീതിയിൽ അറിയപ്പെടുന്നതു അമ്മ എന്ന പെരിൽ ആണു.goole, yahoo മുതലായ search engine കളിൽ ഒക്കെ അമ്മ എന്നു തിരഞാൽ ആദ്യം ലഭിക്കുന്ന ലിങ്കും അമൃതാനന്ദമയിയുടേ ആണു. ആയതിനാൽ അമ്മ (വിവക്ഷകൾ) എന്ന താളിൽ അമൃതാനന്ദമയി എന്നതു അതിപ്രസക്തമാണു. — ഈ തിരുത്തൽ നടത്തിയത് Kannan843 (സംവാദം • സംഭാവനകൾ)
- അല്ല. പെഴ്സണലൈസ് ചെയ്ത സെർച്ചിലായിരിക്കാം അങ്ങനെ ലഭിക്കുന്നത്. --Vssun (സംവാദം) 08:07, 28 സെപ്റ്റംബർ 2012 (UTC)
- ഇതാ ഗൂഗിളമ്മ, ഇതു യാഹുവമ്മ ഇവിടെയൊന്നുമില്ലല്ലോ? --റോജി പാലാ (സംവാദം) 08:14, 28 സെപ്റ്റംബർ 2012 (UTC)