സംവാദം:അമ്പലപ്പുഴ പാൽപ്പായസം
Latest comment: 12 വർഷം മുമ്പ് by Rajeshodayanchal
ഉള്ളടക്കം വിക്കിപീഡിയയിൽ ഉപയൊഗിക്കാമെങ്കിലും സർവ്വവിജ്ഞാനകൊശത്തെ അവലംബമായി വിക്കിപീഡിയയിൽ ഉപയോഗിക്കരുതു്. അതിനു് മറ്റുള്ള ആധികാരിക അവലംബങ്ങൾ കണ്ടെത്തണം. --ഷിജു അലക്സ് 09:49, 12 ജൂൺ 2010 (UTC)
- 14 മഹാ ക്ഷേത്രങ്ങൾ എന്ന് ഉദ്ദേശിക്കുന്നത് എന്തിനെയാണ് ???? --സുഗീഷ് 12:31, 12 ജൂൺ 2010 (UTC)
14ഉം ഏതൊക്കെയാണ് എന്നറിയില്ല. ആറിയാവുന്ന ചിലത്
- ഗുരുവായൂർ
- ശബരിമല
- പദ്മനാഭ സ്വാമി ക്ഷേത്രം
- ഏറ്റുമാനൂർ
- ആമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം
- വടക്കുംനാഥ ക്ഷേത്രം
- കൂടൽമാണിക്യം
- കൊടുങ്ങല്ലൂർ
- ചോറ്റാനിക്കര
- ആലുവ --കിരൺ ഗോപി 16:50, 12 ജൂൺ 2010 (UTC)
- ഇവയെ മഹാ ക്ഷേത്രങ്ങൾ എന്നു പറയാൻ കാരണം????? --സുഗീഷ് 12:37, 5 ജൂലൈ 2010 (UTC)
- മഹാക്ഷേത്രങ്ങൾക്ക് ഒരു പ്രത്യേക നിർവചനം ഉണ്ടെന്നാണ് എന്റെ അറിവ്. ശബരിമലയൊന്നും മഹാക്ഷേത്രഗണത്തിൽ വരുന്നില്ല എന്നും തോന്നുന്നു. മഹാക്ഷേത്രമെന്ന് ആലങ്കാരികമായി പറഞ്ഞതാനെങ്കിൽ 14 എന്ന നമ്പറിനു പ്രസക്തിയില്ല. വൈക്കം, ഏറ്റുമാനൂർ, തൃച്ചമ്പരം, തളി തുടങ്ങി നിരവധി ശിവക്ഷേത്രൾ മഹാക്ഷേത്രങ്ങളാണ്. ഇക്കാര്യം നന്നായിട്ടൊന്ന് വേരിഫൈ ചെയ്യേണ്ടതാണ്. Rajesh Odayanchal - രാജേഷ് ഒടയഞ്ചാൽ - (സംവാദം) 05:32, 22 ഫെബ്രുവരി 2012 (UTC)