സംവാദം:അബുൽ കലാം ആസാദ്

(സംവാദം:അബ്ദുൽ കലാം ആസാദ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പ്രതിപാദ്യ വിഷയത്തെക്കുറിച്ച് പ്രാഥമിക വിവരങ്ങൾ പോലും നൽകാത്ത ഒറ്റവരി ലേഖനങ്ങൾ മലയാളം വിക്കിപീഡിയയിൽ നിന്നും പെട്ടെന്ന് നീക്കം ചെയ്യാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ആയതിനാൽ താങ്കൾ തുടക്കമിട്ട [[]] എന്ന ലേഖനത്തിൽ ലഭ്യമായ കൂടുതൽ വിവരങ്ങൾ, അവലംബം, ലഭ്യമായ വെബ് സൈറ്റിലേക്കുള്ള കണ്ണി, അന്തർവിക്കികണ്ണികൾ, ചിത്രങ്ങൾ, പുസ്തകങ്ങളുടെയോ മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിലോ ഉള്ള വിവരങ്ങൾ തുടങ്ങിയവ നൽകി ലേഖനം മെച്ചപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു. ആനന്ദപ്രദമായ തിരുത്തലുകൾ ആശംസിച്ചുകൊണ്ട്. -- രന്ജൻ 04:18, 9 ഓഗസ്റ്റ് 2009 (UTC)

അബുൽകലാം ആസാദ് എന്നതല്ലേ ശരിയായ നാമം. പക്ഷേ തലക്കെട്ടിൽ അബ്ദുൽകലാം ആസാദ് എന്നാണല്ലോ--വിചാരം 19:07, 9 ഓഗസ്റ്റ് 2009 (UTC)Reply

രണ്ടും രണ്ടായാണല്ലോ ഹിന്ദിയിൽ എഴുതുന്നത്. --Vssun 07:08, 11 ഓഗസ്റ്റ് 2009 (UTC)Reply

ഒറ്റവരി

തിരുത്തുക

"ഒറ്റവരി ലേഖനം" ഫലകം നീക്കം ചെയ്തുകൂടേ ?--വിചാരം 05:23, 11 ഓഗസ്റ്റ് 2009 (UTC)  Y ചെയ്തു --Vssun 07:08, 11 ഓഗസ്റ്റ് 2009 (UTC)Reply

തലക്കെട്ട്

തിരുത്തുക

അബുൽ കലാം ആസാദ് എന്നാക്കിയിട്ടുണ്ട് -- റസിമാൻ ടി വി 04:08, 23 ഓഗസ്റ്റ് 2009 (UTC)Reply

Redirect

തിരുത്തുക

ഈ റീഡയറക്റ്റ് താളിന്റെ തലക്കെട്ട് എങ്ങനെ കാണുന്നു? എനിക്ക് മാത്രമുള്ള പ്രശ്നമാണോ?--Vssun 04:48, 23 ഓഗസ്റ്റ് 2009 (UTC)Reply

ബ യുടെ അടിയിലെ ദ കുറച്ച് പരന്നിട്ടാണ് എന്നല്ലാതെ ഞാൻ പ്രശ്നമൊന്നും കാണുന്നില്ല -- റസിമാൻ ടി വി 04:59, 23 ഓഗസ്റ്റ് 2009 (UTC)Reply

ഞാൻ കാണുന്നത്, പ്രമാണം:താൽക്കാലികം1.png ഇങ്ങനെയാണ്.. --Vssun 06:24, 23 ഓഗസ്റ്റ് 2009 (UTC)Reply
എനിക്ക് ഐ.ഇ യിലും ഓപ്പറയിലും പ്രശ്നമില്ല.. --ജേക്കബ് 06:38, 23 ഓഗസ്റ്റ് 2009 (UTC)Reply

ചിലപ്പോ എന്റെ ഫോണ്ടിന്റെ കുഴപ്പമായിരിക്കാം. റീഡയറക്റ്റല്ലേ.. വിട്ടുകള.. --Vssun 06:47, 23 ഓഗസ്റ്റ് 2009 (UTC)Reply

പുറത്തേക്കുള്ള കണ്ണി

തിരുത്തുക

പുറത്തേക്കുള്ള കണ്ണി പ്രവർത്തിക്കാത്ത ഡെഡ് ലിങ്ക് ആണ്.ഒഴിവാക്കുന്നതല്ലേ നല്ലത് ?--അക്ബറലി{Akbarali} (സംവാദം) 03:56, 6 മാർച്ച് 2019 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:അബുൽ_കലാം_ആസാദ്&oldid=4024967" എന്ന താളിൽനിന്ന് ശേഖരിച്ചത്
"അബുൽ കലാം ആസാദ്" താളിലേക്ക് മടങ്ങുക.