ശീർഷകം മാറ്റുന്നതല്ലേ നല്ലത്, ഇങ്ങനെ ഒരു പേർ ദൈവം പോലും കേട്ടിരിക്കുമോ? --ചള്ളിയാൻ 17:55, 17 മാർച്ച് 2007 (UTC)Reply

Seju Peringala 06:44, 20 മാർച്ച് 2007 (UTC) പേർ് ദൈവത്തിനറിയാൻ പാടില്ലാത്ത കേസൊന്നുമുണ്ടായിരിക്കില്ല. സംഗതി തലേകെട്ട് മദനി, അബ്ദുന്നാസർ എന്നാക്കലായിരിക്കും ഉചിതം. Seju Peringala 06:44, 20 മാർച്ച് 2007 (UTC)Reply

വിചാരണ നടന്നിട്ടില്ല എന്നതു കൊണ്ട് പ്രതിയാകാതിരിക്കുമോ? പ്രതി എന്നതിന്‌ കുറ്റം ചെയ്തയാൾ എന്നർത്ഥമൊന്നുമില്ല. പ്രതിയായ എന്ന പ്രയോഗം മാറ്റിയതിന്‌ ദയവായി ഒരു വിശദീകരണം തരും എന്നു പ്രതീക്ഷിക്കുന്നു--Vssun 10:03, 5 ഏപ്രിൽ 2007 (UTC)Reply

== ഇരട്ടത്താപ്പ് == ഹലോ Vssun താങ്കൾ സമകാലികം കാണുക അതിലേ 2 പ്രയോഗങ്ങൾ താഴേ:

  1. ഓഗസ്റ്റ് 1- കോയമ്പത്തൂർ ബോംബ് സ്ഫോടന പരമ്പരയിലെ പ്രതിയായിരുന്ന(?!) അബ്ദുന്നാസർ മദനിയെ കോടതി കുറ്റവിമുക്തനാക്കി.
  2. ജൂലൈ 31-മുംബൈ ബോംബു സ്ഫോടന പരമ്പരയുമായി ബന്ധപ്പെട്ട്(?!) ഹിന്ദി ചലച്ചിത്ര നടൻ സഞ്ജയ് ദത്തിന്‌ ആറു കൊല്ലം തടവുശിക്ഷ ലഭിച്ചു.

പ്രതിയെ പ്രതിയായി തന്നെ കാണുക,വിചാരണ തടവുകാരെ ആരും പ്രതിയാക്കേണ്ടതില്ല,കോടതി ശിക്ഷ വിധിച്ചാൽ ആൾ നിയമത്തിൻറെ കണ്ണിൽ പ്രതി തന്നെ പക്ഷേ,വെറുതെ വിട്ടാൽ പിന്നെ പ്രതി എന്നു പറയാൻ പറ്റുമോ?വിക്കിയിൽ നിന്നും ഞാൻ ഉദ്ദരിച്ച ഈ രണ്ടും ആടിനെ പട്ടിയും പട്ടിയെ ആടുമാക്കുന്നു.....ഇത് അവസാനിപ്പിക്കുക. താങ്കളുടെ വിടുവാഴത്തം അവസാനിപ്പിക്കുക,താങ്കളെ പോലുള്ള ആളുകൾ അഡ്മിൻ ആയാൽ ഈ സ്വതന്ത്ര വിശ്വവിഞ്ജാന കോശത്തിൻറെ കോശം,സ്വതന്ത്ര്യം,നിഷ്പക്ഷത എല്ലാം നഷ്ടമാവും..Sidheeq 19:01, 23 ഒക്ടോബർ 2007 (UTC)

മേല്പ്പറഞ്ഞ ചർച്ചയുടെ ആവശ്യമില്ല. വാചകങ്ങൾ വായനക്കാരനു സൗകര്യം പോലെ വളച്ചൊടിക്കാം. വിക്കിപീഡിയയിൽ വ്യക്തിപരമായി ആക്രമിക്കരുത് എന്നൊരു നിയമമുണ്ട്. താങ്കൾ ഇവിടെ അതാണ്‌ ചെയ്യുന്നതെന്നാണ്‌ എന്റെ മതം. ദയവായി സഹകരിക്കുക. താങ്കൾ ഇതു കൂടി അവശ്യം വായിച്ചിരിക്കണം. --ജ്യോതിസ് 23:54, 23 ഒക്ടോബർ 2007 (UTC)Reply

ജ്യോതിസ് മാഷേ..ഞാൻ ഉന്നയിച്ച 2 ഇരട്ടത്താപ്പ് ശൈലിക്ക് താങ്കൾ മറുപടി തന്നില്ല!പിന്നെ ഈ വിക്കി നിയമങ്ങൾ സിസോപ്പുകൾക്ക് ബാധകമല്ലേ?ഈ താളിൽ ആദ്യം തന്നെ “സിസോപ്പുകൾ” എഴുതി വെച്ചിരിക്കുന്നതിനെ താങ്കൾ വ്യ്ക്തി ഹത്യയായി കാണുന്നുണ്ടാവില്ല!?( ശീർഷകം മാറ്റുന്നതല്ലേ നല്ലത്, ഇങ്ങനെ ഒരു പേർ ദൈവം പോലും കേട്ടിരിക്കുമോ? --ചള്ളിയാൻ 17:55, 17 മാർച്ച് 2007 (UTC)) ഇതു മുതൽ ഒന്നു വായിക്കൂ...നിയമവും നീതിയും പാവങ്ങളുടെ മേൻ നടപ്പാക്കാനുള്ളതാണല്ലോ?പൊതു സമൂഹത്തിൽ പ്പോലും..എൽ.ഡി ക്ലാർക്ക് കൈക്കൂലി വാങ്ങീയാൽ ജയിൽ,മന്ത്രി അഴിമതി നടത്തിയാൽ വീട്, അതു പോലെ സിസോപ്പ് എഴുതുന്നത് വേദ വാക്യം തെളിവ് ആവശ്യമില്ല..! വെക്തി ഹത്യ നടത്താം..സ്വതന്ത്ര വിഞ്ജാന “കോസം”? …Sidheeq 11:05, 24 ഒക്ടോബർ 2007 (UTC)Reply



enthkondu 9 varshamayi jailil ettirikunnu ? ethinu enthanu per vilikandathu?(hakimvazhakalayil)26/06/2007

ഹകീം, ദയവായി ലോഗിൻ ചെയ്ത് അഭിപ്രായങ്ങൾ എഴുതൂ. Simynazareth 03:50, 26 ജൂൺ 2007 (UTC)simynazarethReply

madhaniyude mojanam kerala mp mar edapettal ethrayum vegam jamyam kittum hakim

ഇവിടെ ചില വിവരങ്ങളും ഒരു പുതിയ ചിത്രവും ചേർത്തിരിക്കുന്നു. മഅ്ദനി എന്നത് മദനി എന്നാക്കി മാറ്റി. ഇതിനിടയിൽ ആദ്യം ഇവിടെയുണ്ടായിരുന്ന പോർട്രെയ്റ്റ് ഫോട്ടോ അപ്രത്യക്ഷമായി. ബോധപൂർവം നീക്കിയതല്ല. ആദ്യ ഭാഗത്ത് പോർട്രെയ്റ്റ് തന്നെ തുടരുന്നതാണ് നല്ലത്. അഭിപ്രായം പ്രതീക്ഷിക്കുന്നു.--പതാലി 12:01, 6 ഓഗസ്റ്റ്‌ 2007 (UTC)

മഅദനി എന്നല്ലേ ശരി? മഅദനിക്ക് ശംഖുമുഖത്ത് നൽകിയ സ്വീകരണച്ചടങ്ങിനിടയിൽ അങ്ങനെയാണ്‌ പലവട്ടം പറഞ്ഞു കേട്ടതും എന്നാണ്‌ എന്റെ ഓർമ്മ. അതുപോലെ ഒരു പ്രമുഖ പത്രത്തിലും അങ്ങനെ കണ്ടതായി ഓർക്കുന്നു. ജേക്കബ് 12:05, 6 ഓഗസ്റ്റ്‌ 2007 (UTC)
മലയാള മനോരമയുടെ ഈ ലേഖനത്തിലും മ‌അദനി എന്നാണ്‌. ജേക്കബ് 09:18, 7 ഓഗസ്റ്റ്‌ 2007 (UTC)
മ‌അ്ദ്നി എന്ന് മാധ്യമത്തിൽ എഴുതിക്കണ്ടു, ഇതിൻ പൊതുവായി ഉപയോഗിക്കുന്ന ഏതെങ്കിലും ഒര്യ് ഫോർമാറ്റ് അഡോപ്റ്റ് ചെയ്താൽ മതിയാവും,--ടക്സ് എന്ന പെൻ‌ഗ്വിൻ 09:33, 7 ഓഗസ്റ്റ്‌ 2007 (UTC)
മ‌അ്ദ്നി എന്നത് തെറ്റാണെന്നല്ല. നമുക്ക് ചന്ദ്രക്കല വട്ടമില്ലാതെ അടിക്കാനാവാത്ത പ്രശ്നമുള്ളതുകൊണ്ടാണ് മദനി എന്നാക്കാം എന്നു പറഞ്ഞത്.--പതാലി 17:20, 8 ഓഗസ്റ്റ്‌ 2007 (UTC)
കൊള്ളാം ശരിയും തെറ്റും ഒരു വിഷയമല്ല, എന്താ പതാലി ഇത്? ഇങ്ങനെ പോയാൽ “ൗ“ എന്നത് മിക്കവാറും വാക്കുകളിൽ കുത്തിട്ടവട്ടത്തിലാ വരുന്നത് ഇതൊക്കെ എന്താ ചെയ്ക? ടക്സ് പറഞ്ഞ മ‌അ്ദനി-യാണ് ഉച്ചാരണത്തിന്റെ അടിസ്ഥാനത്തിൽ കുറച്ചുകൂടി ശരിയായ രൂപമെന്ന് എനിക്ക് തോന്നുന്നു.--സാദിക്ക്‌ ഖാലിദ്‌ 06:20, 9 ഓഗസ്റ്റ്‌ 2007 (UTC)


മ‌അ്ദനി തന്നെയാണ് ഞങ്ങൾ പത്രത്തിലും ഉപയോഗിക്കുന്നത്.പക്ഷെ ഇവിടെ ഈ വട്ടം കാഴ്ച്ചയിലും വായനയിലും ഒരു കല്ലുകടിയായി തുടരുമെന്നു മാത്രം. മഅദനി എന്നാക്കിയാൽ ഉച്ചാരണപ്രശ്നം ഒരു പരിധിവരെ പരിഹരിക്കാനാകുമെന്ന് തോന്നുന്നു. --പതാലി 18:22, 9 ഓഗസ്റ്റ്‌ 2007 (UTC)

പേര്‌

തിരുത്തുക

അബ്ദുൾ നാസർ മ‌അദനി എന്നതല്ലേ ശരിയായ പേർ?--Anoopan| അനൂപൻ 08:24, 3 ഏപ്രിൽ 2009 (UTC)Reply

രണ്ടിനും സെർച്ച് റിസൾട്ടുണ്ട്..കക്ഷിക്ക് സ്വന്തം വെബ്‌സൈറ്റോ മറ്റോ ഉണ്ടോ? --Vssun 09:09, 3 ഏപ്രിൽ 2009 (UTC)Reply



മഅ്ദനി എന്നതാന്ന് ശരിയായ പേർ മഅ്ദനി മഅ്ദനി

അവലംബം

തിരുത്തുക

- വ്യക്തി ഹത്യ, ആരുടേയോ അരോപണങ്ങൾ ഇവിടെ ഉപയോഗിച്ചിരിക്കുന്നു...--♔ കളരിക്കൻ ♔ | സംവാദം 11:14, 4 നവംബർ 2010 (UTC)Reply

POV ലിങ്ക്

തിരുത്തുക

POV ലിങ്ക് ചേർത്തതെന്തിനാണെന്ന് സൂചിപ്പിച്ചാൽ നന്നാകും.എഡിറ്റിംങിന് സൗകര്യമാകും. Navastk (സംവാദം) 13:15, 24 ജൂൺ 2012 (UTC)Reply

"അബ്ദുന്നാസർ മഅദനി" താളിലേക്ക് മടങ്ങുക.