ഇംഗ്ലീഷ് ലിങ്ക് ശരിയാണോന്ന് ഒന്ന് നോക്കണേ--അഭി 16:06, 30 ഡിസംബർ 2007 (UTC)Reply

അബൂബക്കർ സിദ്ദീഖ് എന്നതല്ലേ ശരി--വിചാരം 17:11, 27 സെപ്റ്റംബർ 2009 (UTC)Reply

അബൂബക്കർ സിദ്ദീഖ്‌ ആണു ശരി ജാസിഫ് 15:58, 28 ഫെബ്രുവരി 2011 (UTC)Reply

വിരോധമില്ല ലയിപ്പിക്കാം --Babug** 14:57, 2 മാർച്ച് 2011 (UTC)Reply

ലയനം - പൊരുത്തക്കേടുകൾ

തിരുത്തുക

സ.വി.കോ ലേഖനത്തെ ഇതിലേക്ക് ലയിപ്പിച്ചപ്പോൾ വന്ന പൊരുത്തക്കേടുകൾ ഇവിടെ ചേർക്കുന്നു.

  1. ആത്മരക്ഷയ്ക്കായി പലരും അബിസീനിയയിലേക്ക് രക്ഷപ്പെട്ടപ്പോൾ അബൂ ബക്കർ തന്റെ ഗുരുവിനോടൊപ്പം മക്കയിൽതന്നെ തങ്ങി.
  2. മക്കയിൽനിന്ന് മദീനയിലേക്ക് പ്രവാചകൻ പലായനം ചെയ്തപ്പോൾ തന്റെ ഏക കൂട്ടുകാരനായി ഇദ്ദേഹത്തെയാണ് പ്രവാചകൻ തിരഞ്ഞെടുത്തത്. പ്രവാചകന്റെ മുഖ്യ ഉപദേഷ്ടാവായിരുന്നു അബൂ ബക്കർ.

വിശകലനം ചെയ്തതിനു ശേഷം ആവശ്യമെങ്കിൽ ലേഖനത്തിൽ ഉൾപ്പെടുത്തുക --Vssun (സുനിൽ) 08:21, 9 ജൂലൈ 2011 (UTC)Reply

ദൈവത്തിന്റെ പ്രതിനിധി

തിരുത്തുക

ഖലീഫ ദൈവത്തിന്റെ പ്രതിനിധി ആണോ? Following Muhammad's death in 632, the early leaders of the Muslim nation were called Khalifat Rasul Allah, the political successors to the messenger of God (referring to Muhammad).(English wiki)--കാർത്തുമ്പി (സംവാദം) 10:52, 11 ഏപ്രിൽ 2013 (UTC)Reply

ഖലീഫ എന്ന് പിൻഗാമി എന്നും അർത്ഥമുണ്ട്. ഇവിടെ അതാണ് ഉദ്ദേശിക്കപ്പെടുന്നത്. ഖുർആനിൽ മനുഷ്യരെ ഭൂമിയിലെ ഖലീഫമാരാക്കി എന്ന് പറയുമ്പോൾ ദൈവത്തിന്റെ പ്രതിനിധി എന്ന അർത്ഥം ഉന്നയിക്കപ്പെടാറുണ്ട്.--ഇർഷാദ്|irshad (സംവാദം) 06:13, 4 ജൂലൈ 2013 (UTC)Reply
"അബൂബക്കർ സിദ്ദീഖ്‌" താളിലേക്ക് മടങ്ങുക.