ഇതാണ്‌ ഇദ്ദേഹത്തിന്റെ യതാര്‌ഥ നാമം ഹാറൂണ് യഹ്യ എന്നത് തൂലികാനാമമാണ്‌ ---ടക്സ്‌ എന്ന പെന്‌ഗ്വിൻ 09:27, 31 മേയ് 2007 (UTC)Reply

ശരിയായിരിക്കാം, എന്നാൽ ഹാറൂൻ യഹ്‌യ എന്ന പേരിലാണ്‌, എന്ന പേരിൽ മാത്രമാണ്‌ അദ്ദേഹം അറിയപ്പെടുന്നത്.ബിന്നാഗ്‌ 11:19, 31 മേയ് 2007 (UTC)Reply

അതേ, ഹാറൂണ് യഹ്യ എന്നതാണ്‌ കൂടുതല് പ്രശസ്തം. ആ താളില് നിന്നും ഇങോട്ട് റീഡയറക്റ്റ് ഉണ്ട്. --ടക്സ്‌ എന്ന പെന്‌ഗ്വിൻ 11:38, 31 മേയ് 2007 (UTC)Reply

ലേഖനത്തിൽ ലിങ്കുകൾ മാത്രമേ ഉള്ളൂ. എങ്കിൽ പിന്നെ ലിങ്കുകളിലേക്ക് റീഡയറക്റ്റ് കൊടുത്താൽ പോരെ? മാങ്ങയും മാങ്ങാത്തൊലിയും രണ്ടല്ലേ? --ചള്ളിയാൻ 14:05, 31 മേയ് 2007 (UTC)Reply

ഇദ്ദേഹം തീവ്രവാദി സം‌ഘടന നടത്തിയെന്ന റെഫറൻസ് തുർ‌ക്കിഷ് ഭാഷയിലാണെന്ന് തോന്നുന്നു! തുർക്കിഷ് അറിയാവുന്ന ആരേലും ഉണ്ടോ ഇവിടേ?! --86.36.66.129 20:20, 29 ഏപ്രിൽ 2008 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:അദ്‌നാൻ_ഓൿതാർ&oldid=658571" എന്ന താളിൽനിന്ന് ശേഖരിച്ചത്
"അദ്‌നാൻ ഓൿതാർ" താളിലേക്ക് മടങ്ങുക.