ലേഖനം ശ്രദ്ധേയത പാലിക്കുന്നില്ല. അവലംബങ്ങള് വിശ്വസനീയ സ്രോതസുകളില് നിന്നല്ല.

~~~~ Anupa.anchor (സംവാദം) 11:19, 12 ഡിസംബർ 2024 (UTC)Reply

  • @Anupa.anchor:, SD ചേർത്ത് മായ്ക്കേണ്ടുന്ന വിധത്തിലുള്ളതാണോ ഈ ലേഖനം എന്ന് സംശയമുണ്ട്. //2019 വർഷത്തെ കേരള ഫോക്‌ലോർ അക്കാദമി അവാർഡ്// നേടിയിട്ടുണ്ട് എന്ന് അവലംബങ്ങളിൽ കാണുന്നുമുണ്ട്. newindianexpres, മാതൃഭൂമി, മലയാള മനോരമ, ദേശാഭിമാനി തുടങ്ങിവയിൽ വന്ന വാർത്തകൾ വിശ്വസനീയം അല്ല എന്നു പറയാൻ സാധിക്കുമോ? ലേഖനം ഒന്ന് മെച്ചപ്പെടുത്താനുണ്ട്, എന്നാൽ പെട്ടെന്ന് നീക്കം ചെയ്യപ്പെടേണ്ടതിന്റെ മാനദണ്ഡങ്ങൾ എന്നതിലെ ഏത് മാനദണ്ഡപ്രകാരമാണ് മായ്ക്കുക എന്ന് വ്യക്തമാക്കാമോ? അതല്ല, താങ്കൾ SD ഫലകം പിൻവലിക്കുന്നുവെങ്കിൽ അക്കാര്യം ഇവിടെ അറിയിക്കാമോ? നന്ദി.. --Vijayan Rajapuram {വിജയൻ രാജപുരം} 13:53, 12 ഡിസംബർ 2024 (UTC)Reply


  • @Vijayanrajapuram: ലേഖനവും അവലംബങ്ങളും കൂലങ്കുഷമായി പരിശോധിച്ചതിൽനിന്ന് വ്യക്തമായത് 2019 വർഷത്തെ കേരള ഫോക്‌ലോർ അക്കാദമി അവാർഡ് എന്ന അവലബം വിശ്വസനീയമാണെന്നാണ്. SD ഫലകം പിൻവലിക്കുന്നതായി അറിയിച്ചുകൊള്ളുന്നു. ആശംസകൾ--Anupa.anchor (സംവാദം) 09:56, 13 ഡിസംബർ 2024 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:അതുൽ_നറുകര&oldid=4145174" എന്ന താളിൽനിന്ന് ശേഖരിച്ചത്
"അതുൽ നറുകര" താളിലേക്ക് മടങ്ങുക.