വത്സനാഭിയും അതിവിടയവും രണ്ടും രണ്ടാണെന്നാണ് മിക്ക ഗ്രന്ഥങ്ങളിലും കാണുന്നത്. ഇവിടെ രണ്ടും ഒന്നാണെന്ന് കാണിച്ചിരുന്നു. തിരുത്തിയിട്ടുണ്ട്. എന്നാൽ വത്സനാഭി എന്നും അതിവിടയം എന്നും രണ്ടു താളുകൾ ഉണ്ടാക്കണമെന്നാണ് എനിക്ക് തോന്നുന്നത്. aconitum heterophyllum അതിവിടയം എന്നും aconitum ferox വത്സനാഭി എന്നുമാണ് രേഖകൾ കാണിക്കുന്നത്. എന്തു ചെയ്യും? --Challiovsky Talkies ♫♫ 15:29, 2 ജൂലൈ 2014 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:അതിവിടയം&oldid=1961366" എന്ന താളിൽനിന്ന് ശേഖരിച്ചത്
"അതിവിടയം" താളിലേക്ക് മടങ്ങുക.