സംവാദം:അഡിക്ഷൻ
Latest comment: 11 വർഷം മുമ്പ് by Drajay1976
ഈ താൾ പൂർണ്ണമായോ ഭാഗികമായോ ഇംഗ്ലീഷ് വിക്കിപീഡിയയിലെ « Addiction » എന്ന താളിന്റെ തർജ്ജമയായി നിർമ്മിച്ചതാണ്. ആ താളിന്റെ എഴുത്തുകാരുടെ പട്ടിക കാണാൻ നാൾവഴി സന്ദർശിക്കുക. |
ക്ഷ- എന്നതിനും ക്ഷ യ്ക്കും ഉച്ചാരണഭേദമുണ്ട്,മലയാളത്തിൽ.അതുകൊണ്ട് ശീർഷകം അഡിക്ഷൻ എന്നാക്കിയാൽ നന്നായിരിക്കും. ബിനു (സംവാദം) 09:48, 16 ജനുവരി 2013 (UTC)
ശരിയാണ് അഡിക്ഷൻ ആണ് കൂടുതൽ ശരിയായ ഉച്ചാരണം എന്ന് തോന്നുന്നു. പേര് മാറ്റിയേക്കാം. --അജയ് ബാലചന്ദ്രൻ (സംവാദം) 14:19, 17 ജനുവരി 2013 (UTC)