ഇതാണു് നമ്മുടെ പതിനായിരാമത്തെ ലേഖനം.--Shiju Alex|ഷിജു അലക്സ് 04:40, 1 ജൂൺ 2009 (UTC)Reply

അല്ല ഷിജു, അഭി എഴുതിയ 10000 (സംഖ്യ) തന്നെയായിരുന്നു പതിനായാരാമത്തെ ലേഖനം. പക്ഷെ അതിനുമുമ്പ് നിർമ്മിച്ച അഗതാ സാങ്മ എന്ന താൾ നേരത്തെത്തന്നെയുണ്ടായിരുന്നു. ഞാൻ അത് റീഡയറക്ട് ചെയ്തപ്പോഴാണ് അജയ് മാക്കൻ പതിനായിരാമനായത്. കൂടുതൽ വെട്ടിത്തിരുത്തലുകൾ വരുത്തുമ്പോൾ ഇനിയും മാറ്റങ്ങൾ വന്നേക്കാം. --സിദ്ധാർത്ഥൻ 04:44, 1 ജൂൺ 2009 (UTC)Reply

എന്തായാലും ഈ അഭിയുടെ ഒരു കാര്യം. മണ്ണും ചാരി നിന്നവൻ പെണ്ണും കൊണ്ടു് പോയി എന്നു പറഞ്ഞ പോലായി :) --Shiju Alex|ഷിജു അലക്സ് 04:51, 1 ജൂൺ 2009 (UTC)Reply

പതിനായിരം ലേഖനം തികച്ചതിനേക്കാളുപരി ലേഖനങ്ങൾ മുറിലേഖനങ്ങളാണ് എന്നത് വിഷമമുണ്ടാക്കുന്നു. ചുരുങ്ങിയ പക്ഷം കേന്ദ്രമന്ത്രിമാരുടെ താളിലെങ്കിലും ഈ താളിൽ നൽകിയ അത്രയെങ്കിലും വിവരം നല്കാൻ കഴിയണം. അപ്പോഴേ ലേഖനങ്ങൾ എണ്ണപ്പെടുന്നതാകുകയുള്ളൂ. --സിദ്ധാർത്ഥൻ 05:00, 1 ജൂൺ 2009 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:അജയ്_മാക്കൻ&oldid=658337" എന്ന താളിൽനിന്ന് ശേഖരിച്ചത്
"അജയ് മാക്കൻ" താളിലേക്ക് മടങ്ങുക.