സംവാദം:അക്കിത്തം അച്യുതൻ നമ്പൂതിരി
Latest comment: 14 വർഷം മുമ്പ് by Razimantv in topic എന്താ?
അച്ച്യുതനാണോ അച്യുതനാണോ ശരി--പ്രവീൺ:സംവാദം 18:07, 1 ഡിസംബർ 2006 (UTC)
പ്രശസ്തമായ വരി
തിരുത്തുകനൽകിയിരിക്കുന്ന പ്രശസ്തമായ വരിയിൽ ലേശം വ്യത്യാസം തോന്നുന്നല്ലോ ????
വെളിച്ചം ദു:ഖമാണുണ്ണീ 'തമസ്സല്ലോ' സുഖപ്രദം എന്നല്ലേ ശ രി . :) --സുഗീഷ് 11:26, 9 ഒക്ടോബർ 2008 (UTC)
എന്താ?
തിരുത്തുക“ | സമത്വത്തിന്റെ ആകാശം. കോട്ടയം: ഡി സി ,1997, പു. 50.
കരതലാമലകം. കോട്ടയം: വിദ്യാർത്ഥിമിത്രം, 1967, പു. 102. ആലഞ്ഞാട്ടമ്മ. കോട്ടയം: നാഷണൽ ബുക്ക് സ്റ്റാൾ, 1989. പു. 104 പ്രതികാരദേവത. തൃശ്ശൂംർ: യോഗക്ഷേമം, 1948, പു. 20. മധുവിധുവിനു ശേഷം. കോഴിക്കോട്: കെ.ആർ, 1966, പു. 59. സ്പർശമണികൾ. കോട്ടയം: ഡി.സി, 1991, പു. 110. അഞ്ചു നാടോടിപ്പാട്ടുകൾ. തൃശ്ശൂർ: കറന്റ്, 1954, പു. 38. മാനസപൂജ. കോട്ടയം: നാഷണൽ,1980, പു. 136. |
” |
ഇതിലൊക്കെ പ്രസാധകരുടെ പേരുകളാണോ, അവസാനം പു. എന്ന് ചേർത്തിട്ടുണ്ടല്ലോ അതെന്താ? --ജുനൈദ് | Junaid (സംവാദം) 09:55, 26 ഡിസംബർ 2009 (UTC)
- പുറം (=പേജ്) ആയിരിക്കണം -- റസിമാൻ ടി വി 10:17, 26 ഡിസംബർ 2009 (UTC)
- ഏത് പേജ് ?? :( ഇവ അവലംബമായി കൊടുത്തതാണോ, അദ്ദേഹത്തിന്റെ കൃതികൾ തന്നെയാവില്ലേ? --ജുനൈദ് | Junaid (സംവാദം) 10:24, 26 ഡിസംബർ 2009 (UTC)
- മൊത്തം കൺഫ്യൂഷനായല്ലോ. ഐപിയണ്ണൻ വന്ന് ഈ പട്ടികയും കുറേ ഇംഗ്ലീഷും താളിലിട്ടതായിരുന്നു. പു. എന്നത് (സംഖ്യകളുടെ കൂടെ) ഈ അർത്ഥത്തിലേ ഉപയോഗിച്ച് കണ്ടിട്ടുള്ളൂ. ഇനി പുസ്തകത്തിലെ പേജുകളുടെ എണ്ണമാണോ? -- റസിമാൻ ടി വി 10:37, 26 ഡിസംബർ 2009 (UTC)