ശൈഖ് അഹമ്മദ് സർഹിന്ദി
(ഷേഖ് അഹമ്മദ് സർഹിന്ദി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ശൈഖ് അഹമ്മദ് സർഹിന്ദി (1564-1624) എന്നറിയപ്പെടുന്ന ഇമാം ഇ റബ്ബാനി ശൈഖ് അഹമ്മദ് അൽ ഫറൂഖി അൽ സർഹിന്ദി ഒരു ഇന്ത്യൻ ഇസ്ലാമിക പണ്ഡിതനും സൂഫി നക്ഷാബന്ധി തരീഖത്തിലെ പ്രമുഖ അംഗവുമാണ്.അദ്ദേഹത്തെ മുജദ്ദിദ് അൽഫ് താനി (രണ്ടാം സഹസ്രാബ്ദത്തിലെ നവോത്ഥാനകൻ) എന്ന് വിളിക്കപ്പെടുന്നു.
ജനനം | 30 Nov 1564 |
---|---|
മരണം | 1624 (ജീവിതകാലം 60 വർഷം) |
കാലഘട്ടം | മുഗൾ കാലഘട്ടം |
പ്രദേശം | ഇസ്ലാമിക തത്വചിന്തകൻ/ ഇസ്‌ലാമിക പണ്ഡിതൻ |
ചിന്താധാര | സുന്നി ഇസ്‌ലാം, |
പ്രധാന താത്പര്യങ്ങൾ | ഇസ്ലാമിക നിയമത്തിന്റെ പ്രയോഗം, ഇസ്‌ലാമിക ഭരണം |
ശ്രദ്ധേയമായ ആശയങ്ങൾ | Evolution of Islamic philosophy, Application of Sharia |
സ്വാധീനിച്ചവർ | |
സ്വാധീനിക്കപ്പെട്ടവർ |