ഷെർ

അമേരിക്കന്‍ ചലചിത്ര നടന്‍

ഒരു അമേരിക്കൻ ഗായികയും നടിയുമാണ് ഷെർ (/ˈʃɛər//ˈʃɛər/; ജനനം; മെയ് 20, 1946) പോപ് ദേവത എന്നു വിശേഷിക്കപ്പെടുന്ന ഷെർ ഏകദേശം അരനൂറ്റാണ്ടിലേറെക്കാലമായി പുരുഷ കേന്ദ്രീകൃതമായിരുന്ന സംഗീത രംഗത്തെ കുത്തക തകർത്ത ഒരു സാന്നിധ്യമാണ്.

ഷെർ
Cher with black curly hair, wearing a white dress
c. 1970 കളിലെ ഷെറിയുടെ ഒരു പബ്ലിസിറ്റി ഫോട്ടോ
ജനനം
ഷെറിലിൻ സർക്കിസിയൻ

(1946-05-20) മേയ് 20, 1946  (78 വയസ്സ്)
തൊഴിൽ
  • ഗായിക
  • നടി
  • രചയിതാവ്
  • വ്യവസായി
  • ഹാസ്യകാരി
  • നർത്തകി
  • സംവിധായിക
  • ഫാഷൻ ഡിസൈനർ
  • സിനിമാനിർമ്മാതാവ്
  • മോഡൽ
  • മനുഷ്യസ്നേഹി
  • റെക്കോർഡ് നിർമ്മാതാവ്
  • ഗാനരചയിതാവ്
  • ടെലിവിഷൻ ഹോസ്റ്റ്
സജീവ കാലം1963–present
കുട്ടികൾ
മാതാപിതാക്ക(ൾ)
പുരസ്കാരങ്ങൾFull list
Musical career
വിഭാഗങ്ങൾ
ഉപകരണ(ങ്ങൾ)Vocals
ലേബലുകൾ

10 കോടി ആൽബം ലോകമെമ്പാടുമായി വിറ്റഴിച്ചിട്ടുള്ള ഷെർ ഗ്രാമി പുരസ്കാരം,ഒരു എമ്മി അവാർഡ്, ഒരു അക്കാദമി അവാർഡ്, മൂന്ന് ഗോൾഡൻ ഗ്ലോബ് പുരസ്കാരം,ഒരു കാൻ ചലച്ചിത്രോത്സവം പുരസ്കാരം തുടങ്ങി നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.

ആദ്യകാലം

തിരുത്തുക

1946 മെയ് 20 ന് കാലിഫോർണിയയിലെ എൽ സെൻട്രോയിൽ ഷെർലിൻ സർക്ക്സിയാൻ എന്ന പേരിലാണ് ഷെർ ജനിച്ചത്.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) മയക്കുമരുന്ന്, ചൂതാട്ട വ്യാപാരങ്ങളുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചിരുന്ന അർമേനിയൻ-അമേരിക്കൻ ട്രക്ക് ഡ്രൈവർ ജോൺ സർക്ക്സിയാൻ അവരുടെ പിതാവും ഐറിഷ്, ഇംഗ്ലീഷ്, ജർമ്മൻ, ചെറോക്കി വംശപരമ്പര അവകാശപ്പെടുന്ന, ഇടയ്ക്കിടെയുള്ള മോഡലായും ബിറ്റ്-പാർട്ടുകളിലും‍ പ്രത്യക്ഷപ്പെട്ടിരുന്ന അഭിനേത്രി ജോർജിയ ഹോൾട്ട് (ജനനം, ജാക്കി ജീൻ ക്രൗച്ച്) അവരുടെ മാതാവുമായിരുന്നു.[1][2] ശൈശവത്തിൽ ഷെറിന്റെ പിതാവ് വളരെ അപൂർവമായി മാത്രമേ വീട്ടിലെത്താറുണ്ടായിരുന്നുള്ളു.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) ഷെറിന് ഏകദേശം പത്തുമാസം പ്രായമുള്ളപ്പോൾ മാതാപിതാക്കൾ വിവാഹമോചനം നേടി.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) മാതാവ് പിന്നീട് നടൻ ജോൺ സൊത്താലിനെ വിവാഹം കഴിക്കുകയും ഷെറിന്റെ അർദ്ധസഹോദരിയായ ജോർഗാനെ എന്ന മറ്റൊരു പുത്രി ജനിക്കുകയും ചെയ്തു.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)

  1. "Cher Refuses To Apologize For 'Half-Breed' After Twitter War Fuelled By Trump's Diversity Coalition Appointee | ETCanada.com". Entertainment Tonight Canada. Archived from the original on 2018-01-01. Retrieved 2020-09-05.
  2. ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil): Sarkisian's profession; ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil): Sarkisian's nationality and personal problems, Crouch's profession; Cheever, Susan (May 17, 1993). "In a Broken Land". People. Archived from the original on December 27, 2016. Retrieved January 16, 2016.: Sarkisian's nationality, Crouch's ancestry.
"https://ml.wikipedia.org/w/index.php?title=ഷെർ&oldid=4101353" എന്ന താളിൽനിന്ന് ശേഖരിച്ചത്