ഷെയർചാറ്റ്
ഒരു ഇന്ത്യൻ സോഷ്യൽ മീഡിയ സ്റ്റാർട്ടപ്പാണ് ഷെയർചാറ്റ്. [1][2][3] മൊഹല്ല ടെക് പ്രൈവറ്റ് ലിമിറ്റഡ് 2015 ജനുവരി 8 നാണ് ഇത് രൂപപ്പെടുത്തിയത്. കൂടാതെ ഇന്ത്യയിലെ 1.17 ബില്യൺ വയർലെസ് നെറ്റ്‌വർക്ക് ഉപയോക്താക്കളെ പരിപാലിക്കുന്നതിനായി ഇന്ത്യൻ പ്രാദേശിക ഭാഷകളിൽ മാത്രം ഉള്ളടക്ക ഉപഭോഗവും പങ്കിടൽ പ്ലാറ്റ്ഫോമും ഷെയർചാറ്റ് വാഗ്ദാനം ചെയ്യുന്നുണ്ട്. 2019 ലെ കണക്കനുസരിച്ച്, ഷെയർചാറ്റിന് പ്രതിമാസം 60 ദശലക്ഷത്തിലധികം സജീവ ഉപയോക്താക്കളുണ്ട്. 2019 ഓഗസ്റ്റിലെ അവസാന കണ്ക്കനുസരിച്ച് ഷെയർചാറ്റിന്റെ മൂല്യം 650 മില്യൺ ഡോളറാണ്. [4][5]
പ്രമാണം:ShareChat app logo.png | |
വികസിപ്പിച്ചത് | Mohalla Tech Private Limited |
---|---|
ആദ്യപതിപ്പ് | ഒക്ടോബർ 2015 |
സുസ്ഥിര പതിപ്പ്(കൾ) | |
emarti_9.7
| |
ഓപ്പറേറ്റിങ് സിസ്റ്റം | iOS, Android |
ലഭ്യമായ ഭാഷകൾ | 15 languages |
ഭാഷകളുടെ പട്ടിക Assamese, Bengali, Bhojpuri, English, Gujarati, Haryanvi, Hindi, Kannada, Malayalam, Marathi, Odia, Punjabi, Rajasthani, Tamil | |
തരം | Social Media and Instant Messaging |
അനുമതിപത്രം | Freeware |
വെബ്‌സൈറ്റ് | sharechat |
തുടക്കം
തിരുത്തുകഷെയർചാറ്റിന്റെ ഹോൾഡിംഗ് കമ്പനിയായ മൊഹല്ല ടെക് പ്രൈവറ്റ് ലിമിറ്റഡ് 2015 ജനുവരിയിൽ അങ്കുഷ് സച്ച്ദേവ, ഫരീദ് അഹ്സാൻ, ഭാനു പ്രതാപ് സിംഗ് എന്നീ മൂന്ന് ഐഐടി കാൺപൂർ ബിരുദധാരികൾ ചേർന്ന് 2015 ജനുവരിയിൽ കർണാടകയിലെ ബെംഗളൂരുവിലാണ് കമ്പനിക്ക് തുടക്കമിട്ടത്. 2019 മാർച്ച് വരെ 130 ഓളം പേർ ജോലി ചെയ്യുന്നു. [6][7][8]
അവലംബം
തിരുത്തുക- ↑ "Meet ShareChat, the 'No-English' Social Network You've Never Heard About". NDTV Gadgets 360. Retrieved 2019-08-19.
- ↑ "Ep. 35: Ankush Sachdeva: Content Sharing Network / Vernacular Language Platforms / Bubble People". IVM Podcasts - Indian Podcasts for you to listen to. Archived from the original on 2019-04-18. Retrieved 2019-04-18.
- ↑ Aria Thaker, qz com. "ShareChat: The no-English social media app that Indian politicians are flocking to". Scroll.in. Archived from the original on 2019-08-20. Retrieved 2019-04-18.
- ↑ "How Sharechat is going from a Good Morning message factory to a content powerhouse". FactorDaily. 2018-08-27. Archived from the original on 2019-07-26. Retrieved 2019-04-18.
- ↑ "The ShareChat phenomenon". The Ken. 2018-08-17. Retrieved 2019-04-18.
- ↑ "IIT-K alumni-made ShareChat app wields local languages to challenge Facebook". Hindustan Times. 2016-06-07. Retrieved 2019-08-19.
- ↑ www.tofler.in. "Mohalla Tech Private Limited". www.tofler.in. Retrieved 2019-08-14.
- ↑ "Bloomberg - Are you a robot?". www.bloomberg.com. Retrieved 2019-08-14.
{{cite web}}
: Cite uses generic title (help)