ഷെഞ്ജെൻ
ദക്ഷിണ ചൈനയിലെ ഗ്വാങ്ഡോങ് പ്രവിശ്യയിലെ പ്രധാന നഗരമാണ് ഷെഞ്ജെൻ (ചൈനീസ്: 深圳 Mandarin pronunciation: [ʂə́ntʂə̂n]). ഹോങ്കോങിനു തൊട്ടു വടക്കായി സ്ഥിതി ചെയ്യുന്ന ഈ നഗരം ചൈനയുടെ ആദ്യത്തെയും ഏറ്റവും വിജയകരവുമായ പ്രത്യേക സാമ്പത്തിക മേഖലയെന്ന പേരിൽ പ്രശസ്തമാണ്. നിലവിൽ നഗരത്തിനു ഏതാണ്ട് ഒരു പ്രവിശ്യയോടടുത്ത് അധികാരമുള്ള ഉപപ്രവിശ്യാ ഭരണപദവിയുണ്ട്.
ഷെഞ്ജെൻ 深圳 | |
---|---|
深圳市 | |
രാജ്യം | ചൈന |
പ്രവിശ്യ | ഗ്വാങ്ഡോങ് |
കൗണ്ടി തലം | 6 |
SEZ തുടക്കം | 1 മേയ് 1980 |
• ഉപപ്രവിശ്യാ നഗരം | 2,050 ച.കി.മീ.(790 ച മൈ) |
• നഗരം | 412 ച.കി.മീ.(159 ച മൈ) |
ഉയരം | 12 മീ(40 അടി) |
(2010)[1] | |
• ഉപപ്രവിശ്യാ നഗരം | 1,03,57,938 |
• ജനസാന്ദ്രത | 5,100/ച.കി.മീ.(13,000/ച മൈ) |
• നഗരപ്രദേശം | 35,38,275 |
• നഗര സാന്ദ്രത | 8,600/ച.കി.മീ.(22,000/ച മൈ) |
• പ്രധാന ജനവംശങ്ങൾ | ഹാൻ |
Demonym(s) | ഷെഞ്ജെനെർ |
സമയമേഖല | UTC+8 (ചൈനാ സ്റ്റാൻഡേർഡ് സമയം) |
ഏരിയ കോഡ് | 755 |
GDP | 2010[1] |
- മൊത്തം | CNY 951 ശതകോടി USD 146 ശതകോടി |
- പ്രതിശീർഷവരുമാനം | CNY 95,000 USD 14,615 |
- വളർച്ച | 10.7% |
ലൈസൻസ് പ്ലേറ്റ് prefixes | 粤B |
വെബ്സൈറ്റ് | (in English) sz.gov.cn |
ഈ ലേഖനത്തിൽ ചൈനീസ് ചിഹ്നങ്ങൾ ഉപയോഗിച്ചിട്ടുണ്ട്. ഉചിതമായ ഫോണ്ട് റെൻഡറിംഗ് സപ്പോർട്ട് ഇല്ലാത്തപക്ഷം താങ്കൾ ചൈനീസ് ചിഹ്നങ്ങൾക്കു പകരം ചോദ്യചിഹ്നങ്ങളോ, ചതുരപ്പെട്ടികളോ, മറ്റു ചിഹ്നങ്ങളോ കണ്ടെന്നു വരാം. |
ഷെഞ്ജെൻ | |||||||||||||||||||||||||||
Chinese | 深圳 | ||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
Jyutping | Sam1 zan3 | ||||||||||||||||||||||||||
Cantonese Yale | sāmjan | ||||||||||||||||||||||||||
Hanyu Pinyin | ഷെഞ്ജെൻ | ||||||||||||||||||||||||||
Literal meaning | deep drains | ||||||||||||||||||||||||||
|
ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന നഗരങ്ങളിലൊന്നായി ഷെഞ്ജെൻ അറിയപ്പെടുന്നു.[2]. ദക്ഷിണ ചൈനയുടെ പ്രധാന സാമ്പത്തിക കേന്ദ്രമായ ഷെഞ്ജെനിൽ ഷെഞ്ജെൻ സ്റ്റോക്ക് എക്സ്ചേഞ്ജും അനേക കമ്പനികളുടെ ആസ്ഥാനവും സ്ഥിതിചെയ്യുന്നു. ഷെഞ്ജെൻ തുറമുഖം ചൈനയിൽ ഷാങ്ഹായ്, ഹോങ്കോങ് തുറമുഖങ്ങൾ കഴിഞ്ഞാൽ ഏറ്റവും തിരക്കേറിയ തുറമുഖവും ലോകത്തിലെ തന്നെ നാലാമത്തെ ഏറ്റവും തിരക്കേറിയ തുറമുഖവുമാണ്. [3]
ചിത്രശാല
തിരുത്തുക-
ഹുവ ചിയാങ് ബെയ് റോഡ് (ഫുതിയാൻ ജില്ല)
-
ഷുൺ ഹിങ് ചത്വരം രാത്രിയിൽ
-
ഷെൻ നാൻ റോഡ് രാത്രിയിൽ
-
ഷെഞ്ജെൻ രാത്രിയിൽ
-
വാണിജ്യ ജില്ലാ കേന്ദ്രം (Central Business District അഥവാ CBD) looking southwest, the Shenzhen river and rice fields can be seen in the background.
അവലംബം
തിരുത്തുക- ↑ 1.0 1.1 "深圳市2010年第六次全国人口普查主要数据公报[1]" (in Simplified Chinese). Shenzhen Municipal Statistic Bureau. 2014-05-12. Archived from the original on 2011-08-04. Retrieved 2011-07-28.
{{cite web}}
: CS1 maint: unrecognized language (link) - ↑ "Shenzhen". U.S. Commercial Service. 2007. Archived from the original on 2008-05-13. Retrieved 2008-02-28.
- ↑ "Ranking of Container Ports of the World" (PDF). Archived from the original (PDF) on 2013-05-08. Retrieved 2012-10-22.
- Geographic data related to ഷെഞ്ജെൻ at OpenStreetMap