ഷീല ആൻ ഫ്രസിയേ-പ്രാക്കി
ജമൈക്കൻ ഹ്രസ്വദൂര ഓട്ടക്കാരിയാണ് ഷീല ആൻ ഫ്രസിയേ പ്രക്കി. ഇംഗ്ലീഷ് Shelly-Ann Fraser-Pryce[3] 100 മീറ്റർ ഓട്ടത്തിൽ ഒളിമ്പിക് ചാമ്പ്യനും ലോക ചാമ്പ്യനും ആയിരുന്നു ഷീല. അത്രയൊന്നും പ്രശസ്തയല്ലാതിരുന്ന ഷീല അപ്രതീക്ഷിതമായാണ് 2008 ബെയ്‌ജിങ്ങ് ഒളിമ്പിക്സിൽ 100 മീറ്ററിൽ സ്വർണ്ണം നേടുന്നത്. [4] അന്ന് ഷീലക്ക് 21 വയസ്സായിരുന്നു. 2012 ലെ സമ്മർ ഒളിമ്പിക്സിലും തന്റെ നേട്ടം നിലനിർത്താൻ ഷീലക്കായി.
ജീവിതരേഖ
തിരുത്തുകജൈമൈക്കയിലെ കിങ്സ്റ്റൺ പട്ടണത്തിൽ ജനിച്ചു.
റഫറൻസുകൾ
തിരുത്തുക- ↑ Shelly-Ann Fraser-Pryce. London2012.com. Retrieved on 22 August 2013.
- ↑ IAAF profile for ഷീല ആൻ ഫ്രസിയേ-പ്രാക്കി
- ↑ Fraser Expects Great Results in 100 Metres, Jamaica Observer, 13. Aug. 2008. Web.archive.org. Retrieved on 19 September 2016.
- ↑ Jamaica's Shelly-Ann Fraser wins Women's 100m Olympic gold. beijing2008.cn (17 August 2008)