ഷാബേഗ് സിങ്
പഞ്ചാബിലെ ഓപ്പറേഷൻ ബ്ലൂസ്റ്റാറുമായി ബന്ധപ്പെട്ട മുൻസൈനിക ഓഫീസറായിരുന്നു മേജർ ജനറൽ ഷാബേഗ് സിങ്. ബംഗ്ലാദേശിന്റെ വിമോചനവുമായി ബന്ധപ്പെട്ട് മുക്തിബാഹിനി പ്രവർത്തകർക്ക് പരിശീലനം കൊടുത്തവ്യക്തിയുമാണ് ഷാബേഗ് [1]
Shabeg Singh | |
---|---|
ജനനം | 1925 Punjab (British India) |
മരണം | 1984 ജൂൺ 06 Akal Takht, Amritsar, Punjab (India) |
ദേശീയത | India |
വിഭാഗം | Army |
ജോലിക്കാലം | 1944 - 1977 |
പദവി | Major general |
യൂനിറ്റ് | Garhwal Rifles 3/11 Gorkha RiflesParachute Regiment |
Commands held | GOC, Madhya Pradesh, Bihar and parts of Odisha |
യുദ്ധങ്ങൾ | Indo-Pakistani war of 1971 (India) and Operation Blue Star 1984 under Sant Jarnail Singh Bhindranwale |
പുരസ്കാരങ്ങൾ | AVSM and PVSM |
സൈന്യത്തിൽ
തിരുത്തുക1942 ൽ സൈനിക അക്കാദമിയിൽ ചേർന്ന ഷാബേഗ് പരിശീലനത്തിനു ശേഷം ഗഢ്വാൾ റൈഫിൾസിൽ സെക്കൻഡ് ലഫ്റ്റനന്റ് ആയി ചേർന്നു.യുദ്ധത്തിന്റെ ബർമ്മയിലേയ്ക്കു നീങ്ങിയ ഷാബേഗ് ജപ്പാനെതിരായ ലോകയുദ്ധത്തിലും പങ്കെടുത്തു. പാരാച്യൂട്ട് റെജിമെന്റിലും ഷാബേഗ് ജോലിചെയ്യുകയുണ്ടായി.ഭിന്ദ്രന്വാലയുമായി അടുപ്പം പുലർത്തിയിരുന്ന ഷാബേഗിനെ സർവ്വീസിൽ നിന്നു നീക്കം ചെയ്യുകയാണൂണ്ടായത്. സുവർണ്ണ ക്ഷേത്രത്തിലെ സൈനിക നടപടിയ്ക്കിടെ അദ്ദേഹം കൊല്ലപ്പെട്ടു.[2]
അവലംബം
തിരുത്തുക- ↑ Mahmood, Cynthia Keppley (November 1, 1996). Fighting for Faith and Nation. Series in Contemporary Ethnography. University of Pennsylvania Press. p. 81. ISBN 978-0812215922. Retrieved 30 May 2009.
- ↑ Danopoulos, Constantine Panos/Watson, Cynthia. The political role of the military : an international handbook. Westport, Connecticut: Greenwood Press, 1996. p. 184