അകാൽ തഖ്ത്
(Akal Takht എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പ്രത്യേക പ്രാധാന്യമുള്ള അഞ്ച് ഗുരുദ്വാരകളിലായി സിഖ് സമുദായത്തിന് അഞ്ച് തഖ്ത് ഉണ്ട്. സിഖ് മതസ്ഥരുടെ ക്ഷേത്രത്തിൽ പുരോഹിതരുടെ ഇരിപ്പിടമായ[1] അഞ്ച് തഖ്തുകളിൽ ആദ്യത്തേതും പ്രധാനപ്പെട്ടതും 1609 ൽ ഗുരു ഹർഗോബിന്ദ് സ്ഥാപിച്ച അകാൽ തഖ്ത്(കാലാതീതമായ ദൈവത്തിന്റെ സിംഹാസനം) ആണ്. അമൃത്സറിലെ സുവർണ്ണക്ഷേത്രത്തിൽ ഹർമന്ദിർ സാഹിബ് കവാടത്തിന് എതിർവശത്താണ് ഇത്.
അകാൽ തഖ്ത് | |
---|---|
അടിസ്ഥാന വിവരങ്ങൾ | |
വാസ്തുശൈലി | സിഖ് നിർമ്മിതി |
നഗരം | അമൃത്സർ |
രാജ്യം | ഇന്ത്യ |
അവലംബം
തിരുത്തുക- ↑ "സുവർണ്ണക്ഷേത്രത്തിൽ ഏറ്റുമുട്ടൽ" (പത്രലേഖനം). അമൃത്സർ: മലയാളമനോരമ. Archived from the original on 2014-06-07. Retrieved 2014-06-07.