ഷാക്ലോദ് ദുവാല്യേ
മുൻ ഹെയ്തി ഭരണാധികാരിയാണ് ഷാക്ലോദ് ദുവാല്യേ (ജൂലൈ 3, 1951 – ഒക്ടോ: 4, 2014).1971 ൽ പിതാവിന്റെ മരണത്തിനു ശേഷം അധികാരത്തിലെത്തിയ ദുവാല്യേ 1986 ൽ പൊതുജനപ്രക്ഷോഭം ഉണ്ടാകുന്നതുവരെ ഭരണത്തിൽ തുടർന്നു. തുടർന്നു ഫ്രാൻസിൽ അഭയം തേടി. ബേബി ദോക് എന്ന അപരനാമത്തിലും ദുവാല്യേ അറിയപ്പെട്ടിരുന്നു.
ഷാക്ലോദ് ദുവാല്യേ | |
---|---|
ഹെയ്ത്തിയുടെ 41ആം പ്രസിഡന്റ് | |
ഓഫീസിൽ ഏപ്രിൽ 22, 1971 – ഫെബ്രുവരി 7, 1986 | |
മുൻഗാമി | ഫ്രാൻസ്വാ ഡുവാലിയെർ |
പിൻഗാമി | ഹെൻറി നമ്ഫി |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | പോർട്ട്-ഓ-പ്രിൻസ്, ഹെയ്ത്തി | ജൂലൈ 3, 1951
മരണം | ഒക്ടോബർ 4, 2014 പോർട്ട്-ഓ-പ്രിൻസ്, ഹെയ്ത്തി | (പ്രായം 63)
ദേശീയത | ഹെയ്ത്തിയൻ |
രാഷ്ട്രീയ കക്ഷി | National Unity Party |
പങ്കാളികൾ | മിഷേൽ ബെന്നെറ്റ് (1980–1990) |
Domestic partners | Véronique Roy (1990–2014) |
Relations | François Duvalier (father) Simone Ovide (mother) |
കുട്ടികൾ | Nicolas Duvalier Anya Duvalier |
ദുവാല്യേയുടെ സ്വേച്ഛാധിപത്യത്തിനു കീഴിൽ അമർന്ന ഹെയ്തി നിരവധി മനുഷ്യക്കുരുതികൾക്കും മനുഷ്യാവകാശ ധ്വംസനങ്ങൾക്കും ,അഴിമതികൾക്കും അക്കാലത്ത് വേദിയായി.[1]
പുറംകണ്ണികൾ
തിരുത്തുക- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് ഷാക്ലോദ് ദുവാല്യേ
- ഷാക്ലോദ് ദുവാല്യേ വാർത്തകൾ ന്യൂ യോർക്ക് ടൈംസിൽ
- രചനകൾ ഷാക്ലോദ് ദുവാല്യേ ലൈബ്രറികളിൽ (വേൾഡ്കാറ്റ് കാറ്റലോഗ്)
- Jean Claude Duvalier and Michele Bennet Wedding 25 May 1980 on YouTube
- PROFILE: Haiti's Jean-Claude Duvalier: The story of a former dictator upon his return home. Daniel Schwartz, CBC News, January 17, 2011
- WikiLeaks cables: 'Baby Doc' Duvalier's possible return to Haiti concerned US, The Guardian, January 17, 2011
- Did Baby Doc Duvalier Return to Haiti to Pressure Préval in the Election?, video report, Democracy Now!, January 19, 2011
അവലംബം
തിരുത്തുക- ↑ "Charges filed against 'Baby Doc' Duvalier in Haiti". CNN. January 18, 2011. Retrieved January 18, 2011.