ഷമാം
|
ഈ ലേഖനം പ്രതിപാദ്യവിഷയത്തെക്കുറിച്ച് പ്രാഥമികവിവരങ്ങൾ പോലും നൽകാത്ത ഒറ്റവരിലേഖനമായി 2014 ഏപ്രിൽ മുതൽ തുടരുന്നു.
കൂടുതൽ വിവരങ്ങൾ ചേർത്ത് ഈ ലേഖനത്തെ വികസിപ്പിക്കാൻ സഹകരിക്കുക. |
.
കുക്കുർബിറ്റേസീ കുടുംബത്തിൽപ്പെട്ട ഒരു ഫലമാണ് ഷമാം. മസ്ക് മെലൺ എന്നറിയപ്പെടുന്ന ഈ ഫലം പഴമായും ജ്യുസാക്കിയും കഴിക്കാൻ ഉത്തമമാണ്. സ്വീറ്റ് മെലൺ (Sweet Melon) എന്ന് ഇംഗ്ലീഷിലും തയ്ക്കുമ്പളം എന്ന് മലയാളത്തിലും മുലാം പഴം എന്ന് തമിഴിലും പറയുന്ന ഈ പഴത്തിന് അറബിയിൽ ഷമാം എന്നാണ് പറയുന്നത്.
ചിത്രശാല
തിരുത്തുക-
കുരുകൾ
-
നെടുകെ ഛേദിച്ചത്
- ↑ 1.0 1.1 ഷമാം in the Germplasm Resources Information Network (GRIN), US Department of Agriculture Agricultural Research Service. Accessed on 2010-12-09.