ശ്വേത പണ്ഡിറ്റ്
ഇന്ത്യന്‍ ചലചിത്ര അഭിനേത്രി
ശ്വേത പണ്ഡിറ്റ് (Shweta Pandit) (ജനനം: 7 July 1986) ഒരു ബോളിവുഡ് പിന്നണി ഗായികയും, ഗാനരചയിതാവും കലാകാരിയും നടിയുമാണ്.[1] പ്രശസ്ത ക്ലാസിക്കൽ സംഗീത ഗായകനും പത്മവിഭൂഷൺ ജേതാവുമായ പണ്ഡിറ്റ് ജസ്രാജിന്റെ അനന്തരവളാണ്. തെലുങ്ക്, തമിഴ് ഭാഷകളിലെ സിനിമകളിലും ഇതര ഇന്ത്യൻ ഭാഷാ സിനിമകളിലും ജനപ്രിയമായ പല ഗാനങ്ങളും ആലപിച്ചിട്ടുണ്ട്.
ശ്വേത പണ്ഡിറ്റ് | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
ജന്മനാമം | ശ്വേത വിശ്വരാജ് പണ്ഡിറ്റ് |
ജനനം | 7 ജൂലൈ 1986 (വയസ്സ് 31) മുംബൈ, മഹാരാഷ്ട്ര, ഇന്ത്യ |
വിഭാഗങ്ങൾ | ഇന്ത്യൻ ക്ലാസ്സിക്കൽ സംഗീതം, പോപ്പ്, ബോളിവുഡ് പിന്നണി |
തൊഴിൽ(കൾ) | ഗായിക, ഗാനരചയിതാവ്, അഭിനേത്രി |
വർഷങ്ങളായി സജീവം | 2000–മുതൽ |
ഗാനങ്ങളുടെ പട്ടിക
തിരുത്തുകആത്മീയ-സംസ്കൃത ഭക്തി ഗാന ആൽബങ്ങൾ
തിരുത്തുക- മഹാലക്ഷ്മി: പത്മവിഭൂഷൻ പണ്ഡിറ്റ് ജസ്രാജിനൊപ്പമുള്ള ആൽബം
- ദശാവതാർ with രത്തൻ മോഹൻ ശർമ
- ഗണേശ with ശങ്കർ മഹാദേവൻ
- സുഖ് സമൃദ്ധി സുരക്ഷ with ശ്രദ്ധ പണ്ഡിറ്റ്
- റാസ് ദിയാൻ ഗല്ലൻ with ഗുർമീത് സിംഗ്
- ദ സ്റ്റാർസ് with ഗുർമീത് സിംഗ്
അവലംബം
തിരുത്തുക- ↑ "Songs of Shweta Pandit-Bollywood Songs". Jhunkar.com. 7 July 2013. Archived from the original on 2018-08-26. Retrieved 21 September 2013.
|date=
(സഹായം)