ശ്രുതിസാരസമുദ്ദാരണം

(ശ്രുതിസാരസമുദ്ദാരണ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ശങ്കരാചാര്യരുടെ ശിഷ്യനായിരുന്ന തോടകാചാര്യർ എഴുതിയ കൃതിയാണ് ശ്രുതിസാരസമുദ്ദാരണം [1]. ഇതിലെ ശ്ലോകങ്ങൾ  ശ്രുതികളുടെ സാരം എന്ന നിലയിൽ ബ്രഹ്മജ്ഞാനത്തെ ഗുരുശിഷ്യസംവാദത്തിൽ കൂടി അവതരിപ്പിക്കുകയാണ്. 175 ശ്ലോകങ്ങളുള്ള ഈ കൃതിയിലെ ആദ്യശ്ളോകം വസന്തതിലകത്തിലും അവസാനത്തെ രണ്ട് ശ്ലോകം സ്രഗ്ദ്ധരയിലും ആണ്. മറ്റ് ശ്ലോകങ്ങൾ എല്ലാം തന്നെ തോടകം എന്ന വൃത്തത്തിലാണ്[2]

അവലംബം തിരുത്തുക

  1. "ശ്രുതിസാരസമുദ്ദാരണ". ഗൂഗിൾ ബുക്സ്. Retrieved 22 മാർച്ച് 2015.
  2. Extracting the Essence of the Śruti: The Śrutisārasamuddharaṇam of Toṭakācārya https://books.google.co.in/books?id=j-eq605vuwUC&pg=PA18&lpg=PA18&dq=rutisarasamuddharanam#v=onepage&q=rutisarasamuddharanam&f=false
"https://ml.wikipedia.org/w/index.php?title=ശ്രുതിസാരസമുദ്ദാരണം&oldid=2190951" എന്ന താളിൽനിന്ന് ശേഖരിച്ചത്