ശ്രീകൃഷ്ണ വിലാസം ലോവർ പ്രൈമറി സ്കൂൾ

തൃശ്ശൂർ ജില്ലയിലെ എരവത്തൂർ എന്ന ഗ്രാമത്തിലെ ഒരു വിദ്യാലയമാണ് ശ്രീകൃഷ്ണ വിലാസം ലോവർ പ്രൈമറി സ്കൂൾ. ഈ വിദ്യാലയം എസ് കെ വി എൽ പി എസ്, എരവത്തൂർ എന്ന ചുരുക്കപ്പേരിലും അറിയപ്പെടുന്നു.