ശൈഖ് അഹമ്മദ് സർ‌ഹിന്ദി

(ശൈഖ് അഹമ്മദ് സർഹിന്ദി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ശൈഖ് അഹമ്മദ് സർ‌ഹിന്ദി (1564-1624) എന്നറിയപ്പെടുന്ന ഇമാം ഇ റബ്ബാനി ശൈഖ് അഹമ്മദ് അൽ ഫറൂഖി അൽ സർ‌ഹിന്ദി ഒരു ഇന്ത്യൻ ഇസ്ലാമിക പണ്ഡിതനും സൂഫി നക്ഷാബന്ധി തരീഖത്തിലെ പ്രമുഖ അംഗവുമാണ്.അദ്ദേഹത്തെ മുജദ്ദിദ് അൽഫ് താനി (രണ്ടാം സഹസ്രാബ്ദത്തിലെ നവോത്ഥാനകൻ) എന്ന് വിളിക്കപ്പെടുന്നു.

ശൈഖ് അഹമ്മദ് സർ‌ഹിന്ദി
ജനനം30 Nov 1564
മരണം1624 (ജീവിതകാലം 60 വർഷം)
കാലഘട്ടംമുഗൾ കാലഘട്ടം
പ്രദേശംഇസ്‌ലാമിക തത്വചിന്തകൻ/
ഇസ്‌ലാമിക പണ്ഡിതൻ
ചിന്താധാരസുന്നി ഇസ്‌ലാം,
പ്രധാന താത്പര്യങ്ങൾഇസ്‌ലാമിക നിയമത്തിന്റെ പ്രയോഗം, ഇസ്‌ലാമിക ഭരണം
ശ്രദ്ധേയമായ ആശയങ്ങൾEvolution of Islamic philosophy, Application of Sharia
സ്വാധീനിച്ചവർ
സ്വാധീനിക്കപ്പെട്ടവർ

ഇതും കാണുക

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ശൈഖ്_അഹമ്മദ്_സർ‌ഹിന്ദി&oldid=3672076" എന്ന താളിൽനിന്ന് ശേഖരിച്ചത്