ബേത്വാ നദി

(ശുക്തിവതി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വടക്കേ ഇന്ത്യയിലെ ഒരു നദിയാണ് ബേത്വ. വേത്രാവതി,ശുക്തിവതി എന്നീ പേരുകളിലും അറിയപ്പെടുന്നു. യമുനാ നദിയുടെ ഒരു പോഷനദിയാണ്.

Betwa River
Betwa River near Orchha
Map of the rivers and lakes in India
ബേത്വാ നദി is located in India
ബേത്വാ നദി
Location of the mouth in India
മറ്റ് പേര് (കൾ)Vetravatī
CountryIndia
StateMadhya Pradesh, Uttar Pradesh
CitiesVidisha, Sanchi, Orchha
Physical characteristics
പ്രധാന സ്രോതസ്സ്Vindhya Range
kumragaon Village, raisen, Madhya Pradesh, India
നദീമുഖംYamuna
Hamirpur, Uttar Pradesh, India
25°55′03″N 80°12′45″E / 25.91750°N 80.21250°E / 25.91750; 80.21250
Discharge
നദീതട പ്രത്യേകതകൾ
പോഷകനദികൾ
  • Right:
    Bina (river), Dhasaan

മദ്ധ്യപ്രദേശ് സംസ്ഥാനത്തിലെ ഭോപ്പാൽ നഗരത്തിന് പുറത്തുള്ള മാൻഡിദീപ് വ്യവസായ മേഖലയിലാണ് ഈ നദിയുടെ ഉദ്ഭവസ്ഥാനം. ഹം‌രിപൂറിനടുത്ത്‌വച്ച് യമുനയോട് ചേരുന്നു.

ഇതിഹാസമായ മഹാഭാരതത്തിൽ ചർമൻ‌വതി നദിയോടൊപ്പം ബേത്വ നദിയേക്കുറിച്ച് പരാമർശിക്കുന്നുണ്ട്. ഇവ രണ്ടും യമുനയുടെ പോഷകനദികളാണ്.

ചേദി രാജവംശത്തിന്റെ തലസ്ഥാനം ബേത്വ നദിയുടെ തീരത്തായിരുന്നു സ്ഥിതി ചെയ്തിരുന്നത്.

ഇന്ത്യയുടെ നദീ സംയോജനപദ്ധതിയുടെ ആദ്യപടിയായി ബേത്വാ നദിയെ മദ്ധ്യപ്രദേശിലെ തന്നെ കെൻ നദിയുമായി യോജിപ്പിച്ചുകൊണ്ടിരിക്കുകയാണ്.

25°55′N 80°12′E / 25.917°N 80.200°E / 25.917; 80.200{{#coordinates:}}: ഒരു താളിൽ ഒന്നിലധികം പ്രാഥമിക ടാഗ് എടുക്കാനാവില്ല

ഭാരതത്തിലെ പ്രമുഖ നദികൾ Flag of India
ഗംഗ |ബ്രഹ്മപുത്ര | സിന്ധു |നർമദ | കൃഷ്ണ | മഹാനദി | ഗോദാവരി | കാവേരി | സത്‌ലുജ് | ഝലം | ചെനാബ് | രാവി | യമുന | ഘാഗ്ര | സോൻ | ഗന്തക് | ഗോമതി | ചംബൽ | ബേത്വ | ലൂണി | സബർ‌മതി | മാഹി | ഹൂഗ്ലീ | ദാമോദർ | തപ്തി | തുംഗഭദ്ര | ഭീമ | പെണ്ണാർ | പെരിയാർ | വൈഗൈ


"https://ml.wikipedia.org/w/index.php?title=ബേത്വാ_നദി&oldid=3408095" എന്ന താളിൽനിന്ന് ശേഖരിച്ചത്