ശിവ സംഗ്രാം
മഹാരാഷ്ട്രയിൽ വിനായക് മെത്തെയുടെ നേതൃത്വത്തിൽ ഛത്രപതി ശിവജി മഹാരാജിന്റെ നാമത്തിൽ രൂപം കൊടുത്ത രാഷ്ട്രീയ പ്രസ്ഥാനമാണ് ശിവ സംഗ്രാം .[1] ഭാരതിയ ജനതാ പാർട്ടിയുടെ ആഭിമുഖ്യത്തിലുള്ള ദേശിയ ജനാധിപത്യ സഖ്യകക്ഷിയാണ് ശിവ സംഗ്രാം. 2014-ൽ മഹാരാഷ്ട്രയിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ശിവ് സംഗ്രാം പാർട്ടിയിലെ നാലു സ്ഥാനാർത്ഥികൾ ബി.ജെ.പി. ചിഹ്നത്തിൽ മത്സരിച്ചിരുന്നു.[2][3] കേരളത്തിലും പാർട്ടി ശക്തിപ്പെട്ടു വരികയാണ്. നിതിഷ് കെ നായരാണ് പാർട്ടിയുടെ സംസ്ഥാന അധ്യക്ഷൻ.
ശിവ സംഗ്രാം | |
---|---|
നേതാവ് | വിനായക് മേത്തെ |
സഖ്യം | എൻ.ഡി.എ. |
അവലംബം
തിരുത്തുക- ↑ "MLC Mete warns Raj Thackeray over remarks". Mumbai: The Times of India. 15 January 2011. Retrieved 5 October 2015.
{{cite news}}
: Italic or bold markup not allowed in:|publisher=
(help) - ↑ "Dalit leader Kumbhare backs BJP in Maharashtra polls". Nagpur: Business Standard. Press Trust of India. 28 September 2014. Retrieved 5 October 2015.
{{cite news}}
: Italic or bold markup not allowed in:|publisher=
(help) - ↑ "Statistical Report on General election, 2014 to the Legislative Assembly of Maharashtra" (PDF). Election Commission of India. Archived from the original (PDF) on 2016-03-19. Retrieved 5 October 2015.