തിരുവനന്തപുരം മുതൽ ആന്ധ്രാപ്രദേശിലെസെക്കന്തരാബാദ് വരെ നിത്യേന ഓടുന്ന തീവണ്ടിയാണ് ശബരി എക്സ്പ്രസ്സ്. കേരളത്തയും തെ ലുഗു പ്രദേശങ്ങളെ യും ബന്ധിപ്പിക്കുന്ന പ്രധാന സർവീസ് . ശബരി മല അയ്യപ്പൻമാർക്ക് സൗകര്യപ്രദമായ സർവീസ് എന്നാണ് അർത്ഥം .(ക്രമസംഖ്യ: 17229/ 17230) തിരുവനന്തപുരത്തു നിന്ന് രാവിലെ ആരംഭിച്ച് ചെങ്ങന്നൂർ, കോട്ടയം, എറണാകുളം, പാലക്കാട്, കോയമ്പത്തൂർ, സേലം, തിരുപ്പതി, ഗുണ്ടൂർ, ഗൂട്ടി വഴി സെക്കന്ദരാബാദ് അടുത്ത ദിവസം ഉച്ചക്ക് 12.40നു എത്തിച്ചേരും. തിരികെ ഉച്ചക്ക് 12.20നു തിരിച്ച് രണ്ടാംദിവസം വൈകുന്നേരം 18.55നു തിരുവനന്തപുരത്ത് എത്തിച്ചേരും. മലബാറിൽ നിന്നുള്ള യാത്രക്കാർ പാലക്കാട്, തൃശ്ശൂർ നിന്ന് കയറുന്നു
ശബരി എക്സ്പ്രസ്സ്
ശബരി എക്സ്പ്രസ്സ് ഷൊർണൂർ ജംഗ്ഷനിൽ
പൊതുവിവരങ്ങൾ
തരം
Mail/Express
സഞ്ചരിക്കുന്ന സ്ഥലങ്ങൾ
KERALAM, TELANGANA, ANDHRA
ആദ്യമായി ഓടിയത്
6 ഏപ്രിൽ 1987; 37 വർഷങ്ങൾക്ക് മുമ്പ് (1987-04-06)
</ref>[1]