വർഗ്ഗത്തിന്റെ സംവാദം:CS1 errors: dates

തീയതിയുടെ ഘടന തിരുത്തുക

മലയാളം വിക്കിയിൽ 2007 ഏപ്രിൽ 15 എന്ന ഫോർമാറ്റിലുള്ള തിയതികൾ സപ്പോർട്ട് ചെയ്യുന്നില്ല. യഥാർത്ഥത്തിൽ അത് സപ്പോർട്ട് ചെയ്യണോ? ഇത് ചോദിക്കാൻ കാരണം എന്തെന്നാൽ ഈ വർഗ്ഗത്തിലെ പല താളുകളിലും അങ്ങനെയുള്ള തിയതുകൊണ്ട് മാത്രം ഈ വിഭാഗത്തിൽപെട്ടവയും ഉണ്ട്.Adithyak1997 (സംവാദം) 17:39, 10 ജനുവരി 2019 (UTC)Reply

ഇംഗ്ലീഷിലും മലയാളത്തിലും തീയതി എഴുതുന്ന ശൈലിയിലുള്ള വ്യത്യാസം കാരണമാണ്. "വർഷം മാസം ദിവസം" എന്നാണ് നമ്മുടെ ശൈലി, "ദിവസം മാസം വർഷം" എന്ന് ഇംഗ്ലീഷിലും. ഇംഗ്ലീഷ് രീതിക്കനുസരിച്ച് ഘടകം സൃഷ്ടിച്ചതുകൊണ്ടാണ്, ശരിയാക്കാൻ നോക്കണം -- റസിമാൻ ടി വി 19:59, 10 ജനുവരി 2019 (UTC)Reply

ശരിയായിട്ടുണ്ടെന്ന് തോന്നുന്നു -- റസിമാൻ ടി വി 21:26, 10 ജനുവരി 2019 (UTC)Reply

അതെ.ശരിയായിട്ടുണ്ട്.നന്ദി.Adithyak1997 (സംവാദം) 03:02, 11 ജനുവരി 2019 (UTC)Reply
"CS1 errors: dates" താളിലേക്ക് മടങ്ങുക.