വർഗ്ഗത്തിന്റെ സംവാദം:വാഴയുടെ കൃഷിരീതികൾ

Latest comment: 10 വർഷം മുമ്പ് by Manojk

തലക്കെട്ട് വാഴക്കൃഷി എന്നോ വാഴക്കൃഷിരീതികൾ എന്നോ ആക്കായാലോ? --Vssun (സംവാദം) 09:40, 11 ജൂലൈ 2013 (UTC)Reply

വാഴക്കൃഷികൾ മതിയാകും.--KG (കിരൺ) 10:09, 11 ജൂലൈ 2013 (UTC)Reply
വാഴക്കൃഷിരീതികൾ എന്നത് നന്നായിരിക്കും. വാഴക്കൃഷികൾ എന്നതിൽ ഒരു പ്രത്യേക പ്രദേശത്തുള്ള കൃഷി (മേഖലകൾ) കൂടി വർഗ്ഗത്തിൽ ഉൾപ്പെടുത്തേണ്ടിവരും. --മനോജ്‌ .കെ (സംവാദം) 13:36, 11 ജൂലൈ 2013 (UTC)Reply
"വാഴയുടെ കൃഷിരീതികൾ" താളിലേക്ക് മടങ്ങുക.