മതം എന്നൊരു സൂചിക വേറെയുമുണ്ട്--പ്രവീൺ:സംവാദം 19:50, 26 ഒക്ടോബർ 2006 (UTC)Reply

മതങ്ങളും ജാതികളും എന്നതാക്കണോ? ഈഴവ തുടങ്ങിയവ ഇതിൽ വരുന്നില്ലേ? സജിത്ത് വി കെ 08:00, 27 ഫെബ്രുവരി 2007 (UTC)Reply

മതങ്ങൾക്കകത്ത് ഹൈന്ദവം, ക്രൈസ്തവം എന്നൊക്കെ ഉപസൂചിക വരുമല്ലോ അതിൽ ചേർത്താൽ മതിയെന്നാണ് എന്റെ അഭിപ്രായം--പ്രവീൺ:സംവാദം 08:02, 27 ഫെബ്രുവരി 2007 (UTC)Reply

മതങ്ങൾ, മതപരം എന്നിങ്ങനെ രണ്ട് വർഗ്ഗം വേണോ? -- റസിമാൻ ടി വി 06:05, 1 നവംബർ 2009 (UTC)Reply

അന്തർവിക്കിയും തലക്കെട്ട് മാറ്റവും

തിരുത്തുക

Requested move 28 ഓഗസ്റ്റ് 2018

തിരുത്തുക

മതങ്ങൾ എന്നു സൂചിപ്പിക്കുന്ന religions en:Category:Religious faiths, traditions, and movements എന്നതിലേയ്ക്ക് തിരിച്ചുവിട്ടിരിക്കുന്നതായി കാണുന്നു. ഈ താൾ മതപരമായ വിശ്വാസങ്ങൾ, ആചാരങ്ങൾ, പ്രസ്ഥാനങ്ങൾ എന്ന് തലക്കെട്ട് മാറ്റത്തിന് ശുപാർശ ചെയ്യുന്നു.--Arjunkmohan (സംവാദം) 17:44, 6 ഓഗസ്റ്റ് 2014 (UTC)Reply

"മതങ്ങൾ" താളിലേക്ക് മടങ്ങുക.