വർഗ്ഗത്തിന്റെ സംവാദം:ചൊവ്വയുടെ ഭൂമിശാസ്ത്രം
Latest comment: 12 വർഷം മുമ്പ് by Ezhuttukari
ചൊവ്വയുടെ ഭൂമിശാസ്ത്രം ശരിയാണോ?--റോജി പാലാ (സംവാദം) 05:22, 24 ഡിസംബർ 2011 (UTC)
- ഉപരിതലം, പ്രതലം, എന്ന അർത്ഥത്തിലാണ് അങ്ങനെ ചെയ്തത്? ഭൂമി എന്ന് ഗ്രഹത്തിന്റെ അല്ല. ഭൗതിക വസ്തുക്കൾ എന്നാൽ വ്യാപ്തം ഉള്ളവെയെല്ലം ഉൾപ്പെടില്ലേ? ഇവിടെയും ഉപയോഗിച്ചിരിക്കുന്നു. --എഴുത്തുകാരി സംവാദം 05:31, 24 ഡിസംബർ 2011 (UTC)
- Geography എന്നു തന്നെയാണുപയോഗിക്കുന്നത്. --എഴുത്തുകാരി സംവാദം 05:35, 24 ഡിസംബർ 2011 (UTC)
- ഭൂമിശാസ്ത്രം ഒറ്റവാക്കിൽ ഭൂമിയെക്കുറിച്ചുള്ള പഠനമല്ലേ?--റോജി പാലാ (സംവാദം) 05:37, 24 ഡിസംബർ 2011 (UTC)
- അതെ. മറ്റു ഗ്രഹങ്ങളുമായി ചേർത്തുവായിച്ചാൽ അവയുടേതാകും എന്നു വിശ്വസിക്കുന്നു. ഭൂമി എന്ന ഗ്രഹത്തിന്റേത് പറയുമ്പോൾ ഭൗമ എന്നതാണ് ഉപയോഗിച്ചു കാണുന്നത്. അല്ലേ ? (എന്റെ പരിമിതമായ അറിവുകളാണ്.) --എഴുത്തുകാരി സംവാദം 05:47, 24 ഡിസംബർ 2011 (UTC)