വർഗ്ഗത്തിന്റെ സംവാദം:ഗണിതം

Latest comment: 15 വർഷം മുമ്പ് by Thachan.makan in topic പട്ടിക

തർജ്ജമ

തിരുത്തുക
  • Corollary - ഉപസിദ്ധാന്തം
  • Formula - സൂത്രവാക്യം

10:08, 14 നവംബർ 2007 (UTC)

വിഭാഗം:ഗണിതം എന്നൊരു വിഭാഗം കൂടി നിലവിലുണ്ട്. ഏതു വേണം?--Vssun 15:21, 29 ഓഗസ്റ്റ്‌ 2007 (UTC)

 ഗണിതശാസ്ത്രം,ഗണിതം എന്നിവയെ യോജിപ്പിച്ചിട്ടുണ്ട്. --Vssun 11:54, 14 മേയ് 2008 (UTC)Reply

തർജ്ജമ

തിരുത്തുക
  • theory - സിദ്ധാന്തം
  • (cube-സമചതുരഷഡ്‌ഭുജം) N - സമചതുരക്കട്ടയെയാണ്‌ സാദിക്ക് ഉദ്ദേശിച്ചതെന്നു തോന്നുന്നു. ചോദ്യം ഘാതം 3 നെക്കുറിച്ചാണ്‌.--Vssun 18:56, 29 ഓഗസ്റ്റ്‌ 2007 (UTC)
  • linear - രേഖാരൂപമായ
  • operator - ചിഹ്നം (?) N - ക്രിയ എനെഴുതാമോ? --Vssun 19:04, 29 ഓഗസ്റ്റ്‌ 2007 (UTC)
  • definition - വ്യാഖ്യാനം/നിർവചനം
  • logarithm - വർഗ്ഗമാനം/സംവർഗ്ഗമാനം (?)
  • square - സമചതുരം
  • equation - സമവാക്യം
  • algebra - ബീജഗണിതം

--സാദിക്ക്‌ ഖാലിദ്‌ 16:56, 29 ഓഗസ്റ്റ്‌ 2007 (UTC)

  • binomial - ദ്വിമാനസമവാക്യം N - ഇത് quadratic equation അല്ലേ? --ജേക്കബ് 09:25, 30 ഓഗസ്റ്റ്‌ 2007 (UTC) - അതേന്നു തോന്നുന്നു.--Vssun 11:57, 30 ഓഗസ്റ്റ്‌ 2007 (UTC)

--Vssun 19:03, 29 ഓഗസ്റ്റ്‌ 2007 (UTC)

  • commutative ക്രമം
  • associative സം‌യോജകം
  • coefficient ഗുണോതരം
  • degree കൃതി
  • term പദം
  • function ഏകദം
  • rational പരിമേയ , ഭിന്നകം
  • irrational number അപരിമേയ സംഖ്യ,അഭിന്നകസംഖ്യ
  • algebra ബീജഗണിതം
  • logarithm ലോഗരിതം
  • real number രേഖീയ സംഖ്യ
  • vector സദിശം
  • analysis വിശ്ലേഷണം
  • scalar അദിശം--Rprassad 10:34, 7 സെപ്റ്റംബർ 2007 (UTC)Reply

--Rprassad

രേഖീയം

തിരുത്തുക

linear എന്നതിന്‌ രേഖാരൂപമായ എന്നല്ലേ ഇവിടെ തർജ്ജമ കൊടുത്തിരിക്കുന്നത്. രേഖീയം എന്നല്ലേ കൂടുതൽ യോജിക്കുക?? --Vssun 11:49, 14 മേയ് 2008 (UTC)Reply

 Y ചെയ്തു --Vssun 09:51, 8 ഓഗസ്റ്റ്‌ 2008 (UTC)


സമാനപദം

തിരുത്തുക

Operator - കാരകം എന്നു പോരേ? (Operation - ക്രിയ; അതു ചെയ്യുന്നതു കാരകം ); സംകാരകത്തിൽ സ്ഥൂലതയുണ്ട് എന്നു റതോന്നുന്നു; വ്യാകരണനിയമങ്ങൾ അനുസരിച്ചാണോ ഈ പദം എന്നും സംശയമുണ്ട്. - ബിപിൻ 16:59, 19 സെപ്റ്റംബർ 2008 (UTC)Reply

theory ഗണിതശാസ്ത്രത്തിലുപരിയായി എല്ലാ ശാസ്ത്രശാഖകളിലും വരുന്ന ഒന്നാണ്.theorem ആണ് ഗണിതശാസ്ത്രത്തിൽ വരുന്നത് അതായത് പ്രമേയം അഥവാ ഉപപാദ്യം.theory ആണോ theorem ആണോ ഈ വിഭാഗത്തിൽ വരേണ്ടത്?അതോ രണ്ടും വരേണ്ടതാണോ?ശാലിനി

തീയറം എന്നാൽ ഏതെങ്കിലും ഒരു കാര്യം വിശകലം ചെയ്ത് അവസാനം കിട്ടുന്ന പൊതുനിയമമാണ്; ചില അടിസ്ഥാനപ്രമാണങ്ങളിൽ നിന്ന് ശാസ്ത്രീയമായി എത്തിച്ചേരാവുന്ന മറ്റൊരു കാര്യമാണ്. എന്നാൽ, തീയറി ഒരു കാര്യം വിശദീകരിക്കാൻ ഉപയോഗിക്കാവുന്ന ഒരു കൂട്ടം തത്വങ്ങളാണ്. അതുകൊണ്ട് രണ്ടിനും വ്യത്യാസങ്ങളുണ്ട്. എന്നാൽ മലയാളത്തിൽ സിദ്ധാന്തം എന്ന വാക്ക് രണ്ടർത്ഥത്തിലും പ്രയോഗിച്ചു കാണുന്നുണ്ട്. - ബിപിൻ 17:28, 4 ഒക്ടോബർ 2008 (UTC)Reply

വർഗ്ഗം:ഗണിതശാസ്ത്രം

തിരുത്തുക

വർഗ്ഗം:ഗണിതശാസ്ത്രം എന്ന പേരിൽ ഒരു വിഭാഗമുണ്ടല്ലോ. അത് ഇവിടെ യോജിപ്പിച്ചുകൂടേ? Razimantv 15:43, 25 ഫെബ്രുവരി 2009 (UTC)Reply

  Done --Vssun 17:22, 25 ഫെബ്രുവരി 2009 (UTC)Reply

ആരേഖം

തിരുത്തുക

ദയവായി സംവാദം:ആരേഖം താൾ ശ്രദ്ധിക്കുക -- റസിമാൻ ടി വി 04:29, 10 ജൂലൈ 2009 (UTC)Reply

പട്ടിക

തിരുത്തുക

ഗണിതശാസ്ത്രപദസൂചിയിലേക്ക് ഇതിലെ പട്ടിക മാറ്റിയ സ്ഥിതിക്ക് ഇതിൽ നിലനിർത്തണോ? മേൽ നിർദ്ദേശങ്ങളിൽ ഏതെങ്കിലും കൂട്ടിച്ചേർക്കാനുണ്ടെങ്കിൽ അത് പദസൂചിയിൽ ചേർക്കണം--തച്ചന്റെ മകൻ 18:21, 12 ഒക്ടോബർ 2009 (UTC)Reply

പട്ടിക പൂർണ്ണമായി മാറ്റിയിട്ടുണ്ടെങ്കിൽ ഇവിടെ നിലനിർത്താതിരിക്കുകയാണ്‌ നല്ലത് -- റസിമാൻ ടി വി 13:27, 13 ഒക്ടോബർ 2009 (UTC)Reply

 പട്ടിക നീക്കി എല്ലാം ഇവിടെ--തച്ചന്റെ മകൻ 14:10, 4 ഡിസംബർ 2009 (UTC)Reply

"ഗണിതം" താളിലേക്ക് മടങ്ങുക.