വർഗ്ഗത്തിന്റെ സംവാദം:കേരളത്തിലെ അറബിക് കോളേജുകൾ

Latest comment: 13 വർഷം മുമ്പ് by Shijualex

അറബിക് വേണോ? അറബി പോരേ?‌--Vssun (സുനിൽ) 16:01, 27 ഒക്ടോബർ 2010 (UTC)Reply

അറബിക് കോളേജ് എന്നത് പറഞ്ഞ് പതിഞ്ഞതാണെന്ന് തോന്നുന്നു --റസിമാൻ ടി വി 16:35, 27 ഒക്ടോബർ 2010 (UTC)Reply

അപ്പോൾ അങ്ങനെയിരിക്കട്ടെ. --Vssun (സുനിൽ) 02:11, 28 ഒക്ടോബർ 2010 (UTC)Reply

അറബി മതിയാകും, ഇംഗ്ലീഷിൽ നിന്നും വരുന്നതാണ് ഈ 'അറബിക്' പ്രയോഗം. --ജുനൈദ് | Junaid (സം‌വാദം) 04:38, 28 ഒക്ടോബർ 2010 (UTC)Reply

അറബി എന്ന് മതി എന്ന് എന്റെയും അഭിപ്രായം. --ഷിജു അലക്സ് 04:42, 28 ഒക്ടോബർ 2010 (UTC)Reply
അറബിക് കോളേജ്, അറബിക് അദ്ധ്യാപകൻ എന്നൊക്കെയാണ് പറഞ്ഞു കേൾക്കാറുള്ളത്. --Anoopan| അനൂപൻ 05:21, 28 ഒക്ടോബർ 2010 (UTC)Reply

ഇത് പക്ഷെ ലേഖനം അല്ലല്ലോ. വർഗ്ഗം അല്ലെ. ഇവിടെ അറബി തന്നെയാണു് നല്ലത്. --ഷിജു അലക്സ് 05:32, 28 ഒക്ടോബർ 2010 (UTC)Reply

"കേരളത്തിലെ അറബിക് കോളേജുകൾ" താളിലേക്ക് മടങ്ങുക.