വർഗ്ഗം:കേരളത്തിലെ സാഹിത്യ - സാംസ്കാരിക സംഘടനകൾ

കേരളത്തിലെ സാഹിത്യ-സാംസ്കാരിക-കലാരംഗങ്ങളിലെ പ്രസ്ഥാനങ്ങളെയും സംഘടനകളെയും സൂചിപ്പിക്കുന്നതിനുള്ള വിഭാഗം

കേരളാ സാംസ്കാരിക സംഘം (കെ.എസ്.എസ്)

പഠനം , പ്രബോധനം, പ്രതികരണം എന്ന മുദ്രാവാക്യവ്യമായി കേരളത്തിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ഒരു സന്നദ്ധ സാമൂഹ്യ സാംസ്കാരിക സംഘടനയാണ് കേരളാ സാംസ്കാരിക സംഘം (കെ.എസ്.എസ്)

വിദ്യാർത്ഥികളുടെയും യുവജനങ്ങളുടെയും നന്മക്ക് വേണ്ടി പ്രവർത്തിക്കുകയും നാളെയുടെ ഉത്തമ പൗരമാരെ സൃഷ്ടിക്കുന്നതിന്ന് അവരെ പ്രാപ്തമാക്കുകയും ചെയ്യുക എന്നതാണ് സംഘത്തിന്റെ ലക്ഷ്യം. കൂടാതെ ലഹരി വിരുദ്ധ പ്രവർത്തനവും പരിസ്ഥിതി സംരക്ഷണവും സംഘടനയുടെ പ്രവർത്തന പരിധിയിൽ വരുന്നു.

വിദ്യാർത്ഥികളുട പഠന നിലവാരം മെച്ചപ്പെടുത്തുന്നതിന് വേണ്ടി വിവിധ പരിശീലന പരിപാടികൾ, പരീക്ഷക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കുള്ള സൗജന്യ പഠന ക്യാമ്പുകൾ എന്നിവയും കെ.എസ്.എസ് നടത്തിവരുന്നു.

ഭാരവാഹികൾ ഇതുവരെ

1992 to 1994- അഡ്വക്കറ്റ് ജോൺ തോമസ് (പ്രസിഡണ്ട്) വെട്ടിച്ചിറ മൊയ്തു (ജനറൽ സെക്രട്ടറി)

1994 to 1996 ഡോ.പി.എ ലത്തീഫ് (പ്രസിഡണ്ട് ) വെട്ടിച്ചിറ മൊയ്തു (ജനറൽ സെക്രട്ടറി)

1996 to 2006 ആർ കെ മലയത്ത് (പ്രസിഡണ്ട് ) വെട്ടിച്ചിറ മൊയ്തു (ജനറൽ സെക്രട്ടറി)

2006 to 2022 കവി.രാവണപ്രഭു (പ്രസിഡണ്ട്)

വെട്ടിച്ചിറ മൊയ്തു (ജനറൽ സെക്രട്ടറി)

2022 ഹരിപ്പാട് സി എൻ ഹരികുമാർ (പ്രസിഡണ്ട്) വെട്ടിച്ചിറ മൊയ്തു (ജനറൽ സെക്രട്ടറി)

ഉപവർഗ്ഗങ്ങൾ

ഈ വർഗ്ഗത്തിൽ ആകെ 2 ഉപവർഗ്ഗങ്ങൾ ഉള്ളതിൽ 2 ഉപവർഗ്ഗങ്ങൾ, താഴെക്കൊടുത്തിരിക്കുന്നു.

"കേരളത്തിലെ സാഹിത്യ - സാംസ്കാരിക സംഘടനകൾ" എന്ന വർഗ്ഗത്തിലെ താളുകൾ

ഈ വർഗ്ഗത്തിൽ 5 താളുകളുള്ളതിൽ 5 എണ്ണം താഴെ നൽകിയിരിക്കുന്നു.