നെടുമങ്ങാട് താലൂക്ക്

കേരളത്തിലെ താലൂക്ക്

കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ ആറ് താലൂക്കുകളിൽ ഒന്നാണ് നെടുമങ്ങാട് താലൂക്ക്. നെടുമങ്ങാട് ആണ് ഈ താലൂക്കിന്റെ ആസ്ഥാനം. തിരുവനന്തപുരം, ചിറയൻകീഴ്, നെയ്യാറ്റിൻകര, വർക്കല, കാട്ടാക്കട എന്നിവയാണ് ജില്ലയിലെ മറ്റു താലൂക്കുകൾ. നെടുമങ്ങാട് താലൂക്കിൽ 8 ഗ്രാമ പഞ്ചായത്തുകൾ ആണ് ഉള്ളത്.

ഗ്രാമപഞ്ചായത്തുകൾ

തിരുത്തുക
  • അരുവിക്കര
  • വെളളനാട്
  • വാമനപുരം
  • പനവൂർ
  • ആനാട്
  • വെമ്പായം
  • പുല്ലമ്പാറ
  • വിതുര

ചരിത്രം

തിരുത്തുക

പണ്ട് നെടുമങ്ങാട് വലിയ ഒരു കാട്ട് പ്രദേശമായിരുന്നു. നെടും കാട് എന്നാണ് അറിയപ്പെട്ടിരുന്നത്. നെടുവൻകാട് എന്ന പേരാണ് പിന്നീട് നെടുമങ്ങാട് എന്നായി മാറിയത്.[അവലംബം ആവശ്യമാണ്]

അതിർത്തികൾ

തിരുത്തുക
  • വടക്ക് --
  • കിഴക്ക് --
  • തെക്ക് --
  • പടിഞ്ഞാറ് --

പുറത്തേക്കുള്ള കണ്ണി

തിരുത്തുക
"https://ml.wikipedia.org/w/index.php?title=നെടുമങ്ങാട്_താലൂക്ക്&oldid=3761752" എന്ന താളിൽനിന്ന് ശേഖരിച്ചത്