വൻകുളത്തു വയൽ
കണ്ണൂർ ജില്ലയിലെ ഒരു ഗ്രാമം
കണ്ണൂർ നഗരത്തിൽ നിന്നും 7 കിലോമീറ്റർ അകലെ അഴീക്കോട് ഗ്രാമ പഞ്ചായത്തിൽ ഉൾപ്പെടുന്ന പ്രദേശമാണ് വൻകുളത്തു വയൽ. ചിറക്കൽ കൊട്ടാരത്തിലെ പടനായകനായിരുന്ന മുരിക്കഞ്ചേരി കേളു നിർമ്മിച്ച വൻകുളം സ്ഥിതി ചെയ്യുന്നതിനാലാണ് ഈ പ്രദേശത്തിന് വൻകുളത്തു വയൽ എന്ന പേരു വന്നത്[1].
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2015-04-04. Retrieved 2012-02-20.