നൂറൽ വള്ളി

ചെടിയുടെ ഇനം
(വൈറ്റ് ലേഡി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

തൻബർജിയ ജീനസ്സിലെ ഒരു വള്ളിച്ചെടിയാണ് വൈറ്റ് ലേഡി എന്നും അറിയപ്പെടുന്ന നൂറൽ വള്ളി.[1]

നൂറൽ വള്ളി
ശാസ്ത്രീയ വർഗ്ഗീകരണം edit
കിങ്ഡം: സസ്യലോകം
ക്ലാഡ്: ട്രക്കിയോഫൈറ്റ്
ക്ലാഡ്: സപുഷ്പി
ക്ലാഡ്: യൂഡികോട്സ്
ക്ലാഡ്: Asterids
Order: Lamiales
Family: അക്കാന്തേസീ
Genus: Thunbergia
Species:
T. fragrans
Binomial name
Thunbergia fragrans
Roxb., 1796
Synonyms
  • Thunbergia convolvuloides Baker
  • Thunbergia laevis Nees.
  • Thunbergia volubilis Pers

ഇത് ഇന്ത്യയിലെയും തെക്കേ ഏഷ്യയിലെയും സ്വദേശിയാണെങ്കിലും ഫ്ലോറിഡ [2] ഹവായ്, [3] ഓസ്‌ട്രേലിയ, [4] ന്യൂ കാലിഡോണിയ, ഫ്രഞ്ച് പോളിനേഷ്യ, [5] കരീബിയൻ [6], ഇന്ത്യൻ മഹാസമുദ്ര ദ്വീപുകൾ, [7] തെക്കൻ ആഫ്രിക്ക മധ്യ അമേരിക്ക എന്നിവിടങ്ങളിലും കാണപ്പെടുന്നു[8]

പലയിടത്തും ഇതിനെ ഒരു അധിനിവേശസസ്യമായി കണക്കാക്കപ്പെടുന്നു.

ചിത്രശാല

തിരുത്തുക
  1. "Thunbergia fragrans". Natural Resources Conservation Service PLANTS Database. USDA. Retrieved 10 December 2015.
  2. plants.usda.gov
  3. wildlifeofhawaii.com
  4. "www.somemagneticislandplants.com.au". Archived from the original on 2019-04-11. Retrieved 2020-11-18.
  5. inpn.mnhn.fr
  6. "www.saintlucianplants.com". Archived from the original on 2020-11-28. Retrieved 2020-11-18.
  7. idao.cirad.fr
  8. www.tropicos.org
"https://ml.wikipedia.org/w/index.php?title=നൂറൽ_വള്ളി&oldid=4108767" എന്ന താളിൽനിന്ന് ശേഖരിച്ചത്