വൈബർ
വൈബർ എന്നത് ഒരു സ്വതന്ത്ര[അവലംബം ആവശ്യമാണ്] ആശയവിനിമയ ഉപാധിയാണ് . വാട്സ്ആപ്പ്, ഫേസ്ബുക്ക്, ഗൂഗിൾ പ്ലസ്, ഹൈക്ക് തുടങ്ങിയ ആശയ വിനിമയ ഉപാധികൾ പോലെ തന്നെ സൗജന്യമായി ഉപയോഗിക്കാവുന്ന ഒരു നവമാധ്യമമാണ് വൈബറും.ലോകത്താകമാനം പ്രചരിക്കുന്ന ഈ നവമാധ്യമത്തിനു കോടിക്കണക്കിന് ഉപയോക്താക്കൾ ഇന്നു നിലവിൽ ഉണ്ട്.ആകർഷകങ്ങളായ ചിത്രങ്ങളും,ശബ്ദ ശകലങ്ങളും ,വീഡിയോ ദൃശ്യങ്ങളും ഈ മാധ്യമത്തിലൂടെ കൈമാറാൻ കഴിയുന്നു.
Original author(s) | വൈബർ മീഡിയ (റങ്കുട്ടൻ ഇൻകോ.) |
---|---|
വികസിപ്പിച്ചത് | വൈബർ മീഡിയ |
ആദ്യപതിപ്പ് | ഡിസംബർ 2, 2010 |
ഭാഷ | C/C++/പൈത്തൺ (ഡെസ്ക്ടോപ്പ്, using SIP and Qt frameworks), Objective-C (iOS), Java (Android) |
ഓപ്പറേറ്റിങ് സിസ്റ്റം | വിൻഡോസ്, മാക് ഓ.എസ്., ആൻഡ്രോയ്ഡ്, ബ്ലാക്ബെറി ഓ.എസ്., ഐ.ഓ.എസ്, സീരീസ് 40, സിമ്പിയൻ, ബഡ, വിൻഡോസ് ഫോൺ, ലിനെക്സ് (ഉബുണ്ടു, ഫെഡോറ, openSUSE, Debian) |
ലഭ്യമായ ഭാഷകൾ | 30 ഭാഷകളിൽ[1] |
തരം | ഇൻസ്റ്റന്റ് മെസേജിങ് & വോയ്സ് ഓവർ ഇന്റർനെറ്റ് പ്രോട്ടോക്കോൾ |
അനുമതിപത്രം | ഫ്രീമിയം |
വെബ്‌സൈറ്റ് | www |
അവലംബം
തിരുത്തുക- ↑ "Supported Languages". വൈബർ. Archived from the original on 2014-02-03. Retrieved 30 January 2014.