കീച്ചേരി

എറണാകുളം ജില്ലയിലെ ഒരു ഗ്രാമം

എറണാകുളം ജില്ലയിലെ നഗരപ്രാന്തത്തിലുള്ള ഒരു ഗ്രാമാമാണ് കീച്ചേരി.

സ്ഥലം തിരുത്തുക

ചുറ്റും കായലുകളാൽ ചുറ്റപ്പെട്ട കീച്ചേരി, എറണാകുളം സൗത്ത് റയിൽവേ സ്റ്റേഷനിൽ നിന്ന് 28 കിലോമീറ്ററും, കൊച്ചി അന്തർദേശീയ വിമാനത്താവളത്തിൽ നിന്ന് 55 കിലോമീറ്ററും ദൂരെയാണ് സ്ഥിതിചെയ്യുന്നത്.

പ്രധാനപ്പെട്ട സ്ഥലങ്ങൾ തിരുത്തുക

  • അരയൻകാവ്
  • എട്ടുപാറ തോട്
  • തൊണ്ടിലങ്ങാടി

ആരാധനാലയങ്ങൾ തിരുത്തുക

  • തൃപ്പാക്കുളം മഹാദേവ ക്ഷേത്രം
  • കീച്ചേരി പള്ളി
  • ക്രോഡമംഗലം ക്ഷേത്രം
  • പൊയ്യാട്ടിൽ താഴം ക്ഷേത്രം
  • ഇന്റസ് വാലി കൃഷ്ണ ക്ഷേത്രം
"https://ml.wikipedia.org/w/index.php?title=കീച്ചേരി&oldid=2306567" എന്ന താളിൽനിന്ന് ശേഖരിച്ചത്