വെല്ലൂർ ജില്ല

തമിഴ്‌നാട്ടിലെ ജില്ല
(വേലൂർ ജില്ല എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

12°54′40″N 79°8′10″E / 12.91111°N 79.13611°E / 12.91111; 79.13611

വെല്ലൂർ ജില്ല
[[Image: |250px|border|alt=|Map of showing location of വെല്ലൂർ ജില്ല]]
Location of വെല്ലൂർ ജില്ല
in
രാജ്യം  ഇന്ത്യ
ജില്ല(കൾ) Vellore
ഉപജില്ല Vellore, Katpadi, Vaniyambadi, Ambur, Arakkonam, Arcot, Gudiyatham, Tirupattur and Walajah
' 1996
ഹെഡ്ക്വാർട്ടേഴ്സ് Vellore
ഏറ്റവും വലിയ നഗരം Vellore
Collector & District Magistrate V. Palanikumar IAS
നിയമസഭ (സീറ്റുകൾ) elected (12)
ലോകസഭാ മണ്ഡലം Vellore, Arakkonam and Thiruvannamalai
ജനസംഖ്യ
ജനസാന്ദ്രത
മെട്രൊ
39,28,106[1] (2011)
646/km2 (1,673/sq mi)
13,07,998 (2001)
സ്ത്രീപുരുഷ അനുപാതം M-50.06%/F-49.94% /
സാക്ഷരത
• പുരുഷൻ
• സ്ത്രീ
73.06%
• 81.98%
• 62.78%
ഭാഷ(കൾ) Tamil
സമയമേഖല IST (UTC+5:30)
വിസ്തീർണ്ണം
തീരം
6,077 km² (2,346 sq mi)
0 കി.മീ. (0 മൈ.)
കാലാവസ്ഥ
Precipitation
താപനില
• വേനൽ
• ശൈത്യം

     917 mm (36.1 in)

     39.5 °C (103 °F)
     15.6 °C (60 °F)
കോഡുകൾ
വെബ്‌സൈറ്റ് Official website of District Collectorate, Vellore
Vellore fort
Balamathi hills

തെക്കേ ഇന്ത്യൻ സംസ്ഥാനമായ തമിഴ്നാട്ടിലെ മുപ്പത്തിരണ്ട് ജില്ലകളിലൊരു ജില്ലയാണ് വെല്ലൂർ ജില്ല(തമിഴ്: வேலூர் மாவட்டம்). വെല്ലൂർനഗരമാണ് ജില്ല ആസ്ഥാനം.2001 ലെ കാനേഷുമാരി പ്രകാരം 3,477,൩൧൭ ജനങ്ങളാണ് ഇവിടെ ഉള്ളത്.[2].73.06% പേർ സാക്ഷരരായ ഈ ജില്ല സംസ്ഥാന ശരാശരിയേക്കാൾ സ്വൽപ്പം കുറവാണു.

ജനസംഖ്യ തിരുത്തുക

Religion Population Literacy Rate Sex Ratio
ഹിന്ദുക്കൾ 30 16,962 (86.76%) 62.88% 995
മുസ്ലീങ്ങൾ 3,50,771 (10.09%) 62.88% 996
ക്രിസ്ത്യാനികൾ 1,02,477 (2.95%) 78.60% 1070
മറ്റുള്ളവർ 7,107 (0.2%) 73.23% 823


അവലംബം തിരുത്തുക

  • 2001 ഇന്ത്യൻ കാനേഷുമാരി
  1. "2011 Census of India" (Excel). Indian government. 16 April 2011.
  2. [1]

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=വെല്ലൂർ_ജില്ല&oldid=3739082" എന്ന താളിൽനിന്ന് ശേഖരിച്ചത്