ഭാരതത്തിലുടനീളം ഉഷ്ണമേഖലാപ്രദേശങ്ങളിൽ കണ്ടുവരുന്ന ഒരുവള്ളിച്ചെടിയാണ് വേലിപ്പരുത്തി. ഇതിന്റെ ശാസ്ത്രീയനാമം Pergularia daemia എന്നാണ്.

വേലിപ്പരുത്തി
Trellis-vine
In Limpopo, South Africa
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Subfamily:
Genus:
Species:
P. daemia
Binomial name
Pergularia daemia
Synonyms
  • P. daemia (Forssk.) Blatt. & McCann
  • P. extensa (Jacq.) N.E.Br.
  • Asclepias daemia Forssk.
  • Daemia extensa (Jacq.) R.Br. ex Schult.

രസഗുണങ്ങൾ

തിരുത്തുക

വള്ളിച്ചെടിയായി പടന്നു വളരുന്ന ഒരു സസ്യമാണിത്. തണ്ടുകൾ പച്ച നിറമുള്ളതും രോമാവൃതവുമാണ്. തണ്ടുകളിൽ ഹൃദയാകാരത്തിലുള്ളതും പച്ച നിറമുള്ളതുമായ ഇലകൾ സമ്മുഖമായി വിന്യസിച്ചിരിക്കുന്നു. പത്ര കക്ഷത്തിൽ നിന്നും ഉണ്ടാകുന്ന തണ്ടുകളിൽ മഞ്ഞ കലർന്ന പച്ച നിറമുള്ള പൂക്കൾ കുലകളായി കാണപ്പെടുന്നു. താഴേയ്ക്ക് തൂങ്ങിക്കിടക്കുന്ന രോമാവൃതമായ കായ്കൾക്കുള്ളിലായി വിത്തുകൾ കാണപ്പെടുന്നു.

പുറംകണ്ണികൾ

തിരുത്തുക




"https://ml.wikipedia.org/w/index.php?title=വേലിപ്പരുത്തി&oldid=3517583" എന്ന താളിൽനിന്ന് ശേഖരിച്ചത്